Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
International
ഇന്ന് അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം.
ദാരിദ്ര്യത്തിനെതിരെ അന്താരാഷ്ട്ര തലത്തിലുള്ള പോരാട്ടത്തിനെ കുറിക്കുന്ന ദിനമാണിന്ന്.ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും ഒക്ടോബര്‍ 17 അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമായി ആചരിച്ചു വരുന്നു. 1992 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്.…
6000 രൂപവരെ ക്യാഷ്ബാക്ക്; വന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍
എയര്‍ടെല്‍ വന്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചു. സാംസങ്, ഓപ്പോ, റിയല്‍മി, നോക്കിയ, ടെക്നോ, ലെനോവോ, മോട്ടറോള, ഇന്‍ഫിനിക്സ്, വിവോ, ഐറ്റല്‍, ഷവോമി, ലാവ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള തിരഞ്ഞെടുത്ത ഫോണുകള്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍. ഈ…
ഐപിഎൽ 2021: ബാംഗ്ലൂരിനെ മലര്‍ത്തിയടിച്ച് കൊൽക്കത്തക്ക് തകര്‍പ്പന്‍ ജയം
ദുബായ്: ആവേശകരമായ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 4 വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്വാളിഫയറിൽ കടന്നു. നിശ്ചിത 20 ഓവറിൽ ബാംഗ്ലൂർ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത രണ്ടു പന്തുകൾ…
ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്
രാജ്യത്ത് ഇന്നും ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 102 രൂപ 45 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് ഡീസല്‍ വില…
ടോക്കിയോ പാരാലിംപിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡല്‍
ടോക്കിയോ പാരാലിംപിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ മെഡല്‍. ഷൂട്ടിങ്ങില്‍ അവനിലേഖര ലോക റെക്കോര്‍ഡോടെ(249.6) തങ്കമണിഞ്ഞു. പാരാലിംപിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനിലേഖര. പത്തൊമ്പത് വയസ് മാത്രമുള്ള അവനിലേഖരയുടെ ആദ്യ…
ഇന്ന് ദേശീയ കായിക ദിനം
ഇന്ന് ഓഗസ്റ്റ് 29, രാജ്യം ദേശീയ കായിക ദിനമായി ആചരിക്കുന്ന ദിവസം. ഒരു ഹോക്കി സ്റ്റിക്കില്‍ ഒളിപ്പിച്ച മായാജാലത്താല്‍ ഇന്ത്യയുടെ യശസുയര്‍ത്തിയ ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിനോടുള്ള ബഹുമാനാര്‍ഥമാണ് എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ ജന്മദിനമായ…
പാരാലിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് ഭാവിന പട്ടേല്‍
ടോക്യോ പാരലിമ്പിക്‌സില്‍ ഇന്ത്യ ആദ്യ മെഡലുറപ്പിച്ചു. ടേബിള്‍ ടെന്നിസില്‍ ഫൈനല്‍ പ്രവേശനം നേടിയ ഭവിന പട്ടേല്‍ ആണ് ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ചത്. ചൈനയുടെ ഴാങ് മിയാവോക്കെതിരെ ഐതിഹാസിക പോരാട്ടമാണ് ഭാവിന കാഴ്ചവച്ചത്. സ്‌കോര്‍ 3-2. ലോക ഒന്നാം…
ചരിത്രം കുറിച്ച് നീരജ് ചോപ്ര; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം
ടോക്യോ ഒളിമ്പിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. ആദ്യ രണ്ട് ശ്രമങ്ങളില്‍ മികച്ച ദൂരമാണ് നീരജ് കാഴ്ച വച്ചത്. ആദ്യശ്രമത്തില്‍ 87.03 മീറ്ററാണ് പ്രകടനം. രണ്ടാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തി 87.58 മീറ്ററിലെത്തി.…
വനിത ഹോക്കി ; വെങ്കലപോരാട്ടത്തില്‍ ഇന്ത്യക്ക് പരാജയം
ടോക്യോ ഒളിമ്പിക്‌സിലെ വനിത ഹോക്കിയില്‍ വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി. ഗ്രേറ്റ് ബ്രിട്ടനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ പരാജയം. വന്ദന കടാരിയ, ഗുര്‍ജിത് കൌര്‍ എന്നിവരാണ്…
ടോക്യോ ഒളിമ്പിക്‌സ്: ഗുസ്തി ഫൈനലില്‍ രവികുമാര്‍ പൊരുതിത്തോറ്റു; റഷ്യയുടെ ലോക ചാമ്പ്യന് സ്വര്‍ണം
ടോക്യോ ഒളിമ്പിക്‌സ് പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ഫൈനലില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയക്ക് തോല്‍വി. റഷ്യന്‍ താരം സൗര്‍ ഉഗുയേവിനോടാണ് രവി കീഴടങ്ങിയത്. അവസാനം വരെ പൊരുതിയാണ് രവി കുമാര്‍ കീഴടങ്ങിയത്. രണ്ട് തവണ ലോക ചാമ്പ്യന്‍ 2 പോയിന്റിനു…