Browsing Category

International

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മലയാളി തിളക്കം ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോളിന് സ്വര്‍ണം; അബ്ദുല്ല…

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണം. ഗെയിംസ് ചരിത്രത്തില്‍ ആദ്യമായാണ് ട്രിപ്പിള്‍ ജംപില്‍ ഇന്ത്യന്‍ താരം സ്വര്‍ണം നേടുന്നത്. ഈയിനത്തില്‍ മലയാളി താരം അബ്ദുല്ല അബൂബക്കര്‍ വെള്ളി നേടി. പ്രവീണ്‍…

74 രാജ്യങ്ങളിലായി 16,000 കേസുകള്‍ മങ്കിപോക്‌സിനെ നേരിടാന്‍ ആഗോള അടിയന്തരാവസ്ഥ

മങ്കിപോക്‌സ് ആഗോളതലത്തില്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 74 രാജ്യങ്ങളില്‍ രോഗം കണ്ടെത്തിയതോടെ അസാധാരണ സാഹചര്യമാണുണ്ടായിരിക്കുന്നതെന്ന് ടെഡ്രോസ് അഡാനം അഡാനം പറഞ്ഞു.സംഘടനയുടെ അടിയന്തര…

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനു വിട

ആദ്യകാല ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഒന്നാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍. തുടര്‍ച്ചയായ 27 വര്‍ഷത്തെ സേവനം ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ നിര്‍ത്തുന്നു. വിന്‍ഡോസ് 95 ന്റെ അധിക ഫീച്ചറായി 1995ലാണ് എക്‌സ്‌പ്ലോറര്‍ അവതരിപ്പിക്കപ്പെടുന്നത്.…

ആരോഗ്യത്തിനായി പ്രാതല്‍ ഒമ്പത് മണിക്കു മുമ്പ് കഴിക്കാം!

ആരോഗ്യത്തിനായി പ്രാതല്‍ ഒമ്പത് മണിക്കു മുമ്പ് കഴിക്കാം! രാത്രി മുഴുവന്‍ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നല്‍കുന്നത് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന അന്നജത്തില്‍ നിന്നാണ്. അതുകൊണ്ടു തന്നെ, പ്രഭാതഭക്ഷണം വളരെ…

വന്‍ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്

വന്‍ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന വാട്ട്സ്ആപ്പില്‍ വരും ആഴ്ചകളിലായി വലിയ മാറ്റങ്ങളുണ്ടാകും. ഇമോജി റിയാക്ഷന്‍സ്, ഫയല്‍ ഷെയറിങ്, വോയിസ് കോളിലേക്ക് കൂടുതല്‍ പേരെ…

ഓസ്‌കര്‍ ജേതാവ് നടന്‍ വില്യം ഹര്‍ട്ട് അന്തരിച്ചു

ഓസ്‌കര്‍ ജേതാവായ നടന്‍ വില്യം ഹര്‍ട്ട് (71) അന്തരിച്ചു. അദ്ദേഹത്തിന്റ മകനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 72-ാം പിറന്നാള്‍ ആഘോഷിക്കാനിരുന്നതിന്റെ ഒരാഴ്ച മുമ്പാണ് അച്ഛന്റെ വേര്‍പാടെന്നും കുടുംബത്തോടൊപ്പം സമാധാനപരമായാണ് അവസാന നിമിഷങ്ങള്‍…

വിദേശത്തുനിന്ന് വരുന്നവര്‍ക്കുള്ള മാര്‍ഗ രേഖ പുതുക്കി

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി. എട്ടാം ദിവസം…

ഒമിക്രോണ്‍ വ്യാപനം; ജാ​ഗ്രത പാലിക്കാൻ ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

ഒമിക്രോണ്‍ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കാന്‍ ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മറ്റ് വകഭേദങ്ങളെക്കാള്‍ ഇതിന് വ്യാപന ശേഷിയുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ഒമിക്രോണിന്റെ സമൂഹ വ്യാപനമെന്ന്…

ഒമിക്രോണ്‍: വ്യാപനശേഷി അതിവേഗത്തില്‍; പുതിയ വകഭേദങ്ങള്‍ ഇനിയും രൂപപ്പെടാം !

ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി മുന്‍ വകഭേദങ്ങളെക്കാള്‍ വേഗത്തിലായതായി പഠനം. പുതിയ വകഭേദങ്ങള്‍ ഇനിയും രൂപപ്പെടാം. അവ ഇപ്പോഴുള്ളതിലും അപകടകാരികളായ വകഭേദങ്ങളായി തീര്‍ന്നേക്കാമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സാന്‍…

ക്രോം ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ഇത് നിങ്ങള്‍ക്കുള്ളതാണ്

നിങ്ങള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുകയാണെങ്കില്‍, ഇത് നിങ്ങള്‍ക്കുള്ളതാണ്. ഐടി മന്ത്രാലയത്തിന്റെ ഭാഗമായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വഴി ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് മുന്നറിയിപ്പ്…
error: Content is protected !!