Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Health
അകാലനര തടയാന്‍ ചില മാര്‍ഗ്ഗങ്ങള്‍
മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കരുത്. ദിവസവും രാത്രി അല്‍പം ഉണക്ക നെല്ലിക്ക വെള്ളത്തിലിട്ട് പിറ്റേന്ന് ഇതേ വെള്ളത്തില്‍ നെല്ലിക്ക പിഴിഞ്ഞ് അരിച്ചെടുത്ത് തലയില്‍ തേയ്ക്കുക.
കറ്റാര്‍വാഴപ്പോള നീര് വെളിച്ചെണ്ണയില്‍ കാച്ചി തലയില്‍ തേയ്ക്കുക.…
കണ്ണിന് സൗന്ദര്യം നല്‍കാന്‍ ചില ടിപ്സ്
മുഖത്ത് ആദ്യം കാണുന്നത് കണ്ണ് തന്നെയാണ്. കണ്ണിന് ഒരാളുടെ മുഖത്തെ ഭാവം അറിയാന്‍ സാധിക്കുന്നു. കണ്ണിന് എന്തെങ്കിലും തരത്തിലുള്ള ക്ഷീണം തോന്നിയാല്‍ അത് പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും. കണ്ണിന്റെ സൗന്ദര്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്.…
ഒന്നോ രണ്ടോ നേരം ഈ ജ്യൂസ് കുടിക്കൂ… മദ്യത്തോടുള്ള ആസക്തി താനേ കുറയും !
വെറുതെ ഒരു രസത്തിനാണ് പലരും മദ്യപാനം തുടങ്ങുന്നത്. ഇത് ശരീരത്തിന് ഹാനികരമാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് മദ്യപാനം ആരംഭിക്കുന്നത്. കുറച്ച് ദിവസം കഴിയുമ്ബോള്‍ മദ്യം കുടിക്കാതിരിക്കാനാവാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. കൂടുതല്‍ മദ്യം…
ചെന്നിക്കുത്ത് എന്ന വില്ലന്‍ പ്രശ്നമാകുന്നുണ്ടോ
നമ്മെ അലട്ടുന്ന പല അസുഖങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ചികിത്സയുണ്ട്. സ്ത്രീകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗമാണ് ചെന്നിക്കുത്ത് അഥവാ മൈഗ്രെയ്ന്‍. ആര്‍ത്തവകാലത്തിനോട് അടുത്ത സമയത്തായിരിക്കും ഈ വില്ലന്‍ രംഗപ്രവേശം നടത്തുന്നത്.…
എന്നെന്നും യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ ?
യുവത്വം നില നിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിനായി പല മാര്‍ഗങ്ങളും നമ്മള്‍ സ്വീകരിക്കാറുണ്ട്. ഹോര്‍മോണ്‍ തെറാപ്പിയിലൂടെയും മറ്റുമെല്ലാം ഇതിനായി പലരും പണവും ചിലവാക്കാറുണ്ട്. എന്നാല്‍ അറിഞ്ഞോളൂ... നല്ല സുഹൃത്തുക്കളും തുറന്ന…
അരിമ്ബാറ നീക്കം ചെയ്യാനുള്ള മാര്‍ഗം
മുഖത്തുണ്ടാകുന്ന മിക്ക പ്രശ്നങ്ങള്‍ക്കും പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. മുഖക്കുരുവും, കറുത്ത പുള്ളികളും, അരിമ്ബാറയും മാറ്റാന്‍ എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ നമ്മളില്‍ പലരും തയ്യാറാണ്. പലപ്പോഴും ഇത്തരം…
ഇന്റര്‍നെറ്റ് വിഷാദരോഗത്തിലേക്ക് നയിക്കുമോ?
വിഷാദരോഗവും ഇന്റര്‍നെറ്റും - ഇതെങ്ങനെ സാധ്യമാവും? ഇന്റര്‍നെറ്റ് യഥാര്‍ത്ഥത്തില്‍ വിഷാദരോഗത്തിനുള്ള മരുന്നല്ലേ? എന്നാവും മിക്കവരും ചോദിക്കുക.
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്റര്‍നെറ്റ് വിഷാദരോഗത്തിന്റെ ഒരു പ്രധാന കാരണമാണെന്ന്, പ്രത്യേകിച്ച്…
ആരോഗ്യകരമായ ജീവിതത്തിനു ഈ ഭക്ഷണക്രമങ്ങല്‍ പാലിക്കുക
ദിനംപ്രതി രണ്ട് ഗ്ലാസ് പാല്‍ കുടിക്കുക. ചായക്കും കാപ്പിക്കും പകരം ഒരുഗ്ലാസ് പാല്‍കുടിക്കാം. ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഏത്തപ്പഴം ഉത്തമമാണ്. വാഴപ്പഴം ഉപയോഗിച്ചുള്ള ഷേയ്ക്ക് അത്യുത്തമമാണ്. ഇത് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്…
മുഖത്തെ രോമം ഒരു ദിവസം കൊണ്ട് കളയാം
മുഖത്തെ രോമമായിരിക്കും പല സ്ത്രീകളേയും അലട്ടുന്ന പ്രധാന പ്രശ്‌നം. പലപ്പോഴും മുഖരോമം ഉണ്ടാക്കുന്ന പ്രശ്‌നം കൊണ്ട് വലയുന്ന സ്ത്രീകള്‍ ചില്ലറക്കാരല്ല. അതുകൊണ്ട് തന്നെ ഇതിനെ ഇല്ലാതാക്കാന്‍ ബ്യൂട്ടി പാര്‍ലര്‍ കയറി വേദന സഹിച്ച് രോമം പറിച്ച്…
മുഖത്തെ ദ്വാരങ്ങള്‍ക്കു പരിഹാരമിതാ
പലരുടേയും മുഖത്ത് ഇത്തരത്തിലുള്ള വ്യക്തമായിക്കാണും വിധത്തിലെ ദ്വാരങ്ങളും കുഴികളുമെല്ലാം കാണാം. സ്‌ട്രെസ്, പാരമ്പര്യം, കൂടുതല്‍ നേരം സൂര്യപ്രകാശമേല്‍ക്കുക, പ്രായമേറുമ്പോള്‍ ചര്‍മത്തിനു മുറുക്കം കുറയുക തുടങ്ങിയവയെല്ലാം ഇതിനുള്ള ചില…