some_text

മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട’് തൊഴിലാളികളും ചെറുകിടവാഹന ഉടമകളും സംയുക്തമായി നടത്തു പണിമുടക്ക് ജില്ലയിലും തുടരുന്നു.പണിമുടക്ക് ജില്ലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുതൊഴിച്ചാല്‍ ഒരു ഹര്‍ത്താല്‍ പ്രതീതി തെന്നയാണ് ജില്ലയിലും

some_text

LEAVE A REPLY

Please enter your comment!
Please enter your name here