പൂപ്പൊലി സമാപിച്ചു

0
18 ദിവസം നീണ്ടു നിന്ന പൂപ്പൊലി സമാപിച്ചു. സമാപനത്തോട് അനുഭൻദിച്ച് സമാപന ഗോഷയാത്രയും, സമാപന സമ്മേളനവും നടത്തി. 18 ദിവസം നീണ്ടു നിന്ന അന്താരാഷ്ട്ര പുഷ്പ ഫല  പ്രദർശനമേളയുടെ സമാപന സമ്മേളനത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. എല്ലാ വർഷം ജനുവരി 1 മുതൽ 18 വരെ പൂപ്പൊലി ഒരുങ്ങും എന്ന് മന്ത്രി പരിപാടിയിൽ ഉറപ്പുവരുത്തി. തുടർന്ന് പൂപ്പൊലി സോവനിയറും , പുപ്പൊലി വോയിസും മന്ത്രി പ്രകാശനം ചെയ്തു കൂടാതെ RARS വൈബ് സയ്റ്റും, പൂപ്പൊലി ഫെയ്സ് ബുക്ക് പേജും മന്ത്രി ഉദ്ഘാടനം ചെയ്തും. ചടങ്ങിൽ 101 ഇനം നെല്ല് വിതുകൾ വിളവെടുത്ത കൃഷി ഇടം മന്ത്രി സന്ദർശിച്ചു. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രനേയും മറ്റ് ഫാം ഉദ്യോഗസ്തരേയും അനുമോദിച്ചു. ചടങ്ങിൽ ബത്തേരി നിയോജക മണ്ഡലം MLA യും പൂപ്പൊലി സങ്കടക സമിതി ചെയർമാൻ ഐ.സി ബാലകൃഷ്ണൻ, അദ്ധ്യക്ഷത വഹിച്ചു. MLA സി.കെ ശശിന്ദ്രൻ, സീതാ വിജയൻ, കറുപ്പൻ, ചെറുവയൽ രാമൻ , ബീന വിജയൻ, പി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു
Leave A Reply

Your email address will not be published.

error: Content is protected !!