Browsing Tag

wayanad weather

നാളെ വ്യാപക മഴക്ക് സാധ്യത; ജില്ലയില്‍ യെല്ലോ അലര്‍ട്ട്

നാളെ സംസ്ഥാനത്ത് വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി ജില്ലയില്‍ തീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

ചൊവ്വാഴ്ചയോടെ മഴ കനക്കും; വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് മഴ കനക്കും. വ്യാഴാഴ്ച 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ…

ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ 3 ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളില്‍…

സംസ്ഥാനത്ത് 31 വരെ ശക്തമായ മഴ; 7 ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം തുടരുന്നു. ഇന്ന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള 7 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 31 വരെ ശക്തമായ മഴ തുടരും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ…

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; വയനാട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം വടക്കന്‍ കേരളത്തിലും മഴ ശക്തമാകും. ഇടിമിന്നലിനും…

മഴ: ജില്ലയിലുള്ളവര്‍ ജാഗ്രത കൈവിടരുത്- മന്ത്രി എ.കെ ശശീന്ദ്രന്‍

കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ ജില്ലയെ കാര്യമായ തോതില്‍ ബാധിച്ചിട്ടില്ലെങ്കിലും ജാഗ്രത കൈവിടരുതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. കാലാവസ്ഥാ വകുപ്പ് രണ്ട് ദിവസം കൂടി മഴ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഏതൊരു പ്രതിസന്ധിയേയും…

മഴയുടെ തീവ്രത കുറയുന്നു; മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച്…

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും നാളെയും സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിക്കുമെങ്കിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ഇന്ന് വിവിധ ജില്ലകളിൽ നൽകിയിരുന്ന ഓറഞ്ച്…

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; വയനാട് ജില്ലയില്‍ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. 6 വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ മുതൽ തൃശൂർ വരെയുള്ള…

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; വയനാട് ജില്ലയില്‍ ഓറഞ്ച് അലർട്ട്

കല്‍പ്പറ്റ: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ്. 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത…
error: Content is protected !!