Browsing Tag

mananthavady

വിറപ്പിച്ച കടുവക്കായുള്ള തിരച്ചില്‍ നിര്‍ത്തി; സമരം തുടര്‍ന്ന് യു.ഡി.എഫ്

സംസ്ഥാനത്ത് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു കുറുക്കന്മൂല കടുവാ വിഷയം. ഒരു മാസത്തോളമായി ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയ കടുവക്കായുള്ള തിരച്ചില്‍ നിലവില്‍ നിര്‍ത്തിവെച്ചിയിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഉത്തരമേഖല വനം കണ്‍സര്‍വേറ്റര്‍…

ബധിര – മൂക യുവാവിനെ മര്‍ദ്ധിച്ചു; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാനന്തവാടി ടൗണില്‍ എസ്ഡിപിഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബധിര - മൂക യുവാവിനെ മര്‍ദ്ധിച്ചു. കേസില്‍ 4 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മക്കിയാട് 12- ആം മൈല്‍ ചെറിയണ്ടി വീട്ടില്‍ ഇബ്രാഹിം (43) എടവക 2/4 താഴത്ത് വീട്ടില്‍ സൈനുദ്ധീന്‍…

പൊട്ടിപൊളിഞ്ഞ് മാനന്തവാടി ബസ്സ് സ്റ്റാന്റ് കെട്ടിടം; കണ്ണടച്ച് അധികൃതര്‍!

അപകട ഭീഷണിയില്‍ മാനന്തവാടി നഗരസഭ ബസ്സ് സ്റ്റാന്റ് കെട്ടിടം. നാല്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടം പൊട്ടിപൊളിഞ്ഞ നിലയിലാണ്. കെട്ടിടത്തില്‍ നിന്നും സിമന്റും മറ്റും അടര്‍ന്നു വീഴുന്നത് നിത്യസംഭവമാണ്. പഞ്ചായത്ത് ബസ്സ് സ്റ്റാന്റ് എന്നാണ്…

രാഷ്ട്രീയം മറന്ന് മാനന്തവാടി നഗരസഭയിലെ ക്രിസ്തുമസ് ആഘോഷം

മാനന്തവാടി നഗരസഭയില്‍ രാഷ്ട്രീയം മറന്നൊരു ക്രിസ്തുമസ് ആഘോഷം. കൊണ്ടും കൊടുത്തും വിവാദങ്ങളും ചര്‍ച്ചകളുമൊക്കെയായിരുന്ന ഭരണപക്ഷവും പ്രതിപക്ഷവും ക്രിസ്തുമസ് ആഘോഷത്തില്‍ അതൊക്കെ മാറ്റിവെച്ചായിരുന്നു കേക്ക് മുറിച്ചതും ക്രിസ്തുമസ് ആഘോഷിച്ചതും.…
error: Content is protected !!