ചിറകുകള് അറുത്തിടരുത്; പെൺമക്കളും മനുഷ്യരാണ്, സ്വപ്നങ്ങള്‍ താണ്ടി അവര്‍ക്കും പോകണം, ഉയരങ്ങള്‍…
ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പ്രത്യേകിച്ച് സ്ത്രീ സമൂഹം. ഈ സാഹചര്യത്തില്‍ പെൺകുഞ്ഞുങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവളെ സംരക്ഷിക്കുന്ന നിയമങ്ങളെകുറിച്ചും നാം ഓരോരുത്തരും അറിഞ്ഞിരിക്കണം. ശൈശവ…