ഒമിക്രോണ്‍ ആശങ്കകള്‍ക്കിടയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കും കൂട്ടം കൂടുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എംജി റോഡ്, ബ്രിഗേഡ് റോഡുകളില്‍ ആഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷവും ഇവിടങ്ങളില്‍ ആഘോഷങ്ങള്‍ അനുവദിച്ചിരുന്നില്ല.
ഒമിക്രോണ്‍ ആശങ്കകള്‍ക്കിടയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കും കൂട്ടം കൂടുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എംജി റോഡ്, ബ്രിഗേഡ് റോഡുകളില്‍ ആഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷവും ഇവിടങ്ങളില്‍ ആഘോഷങ്ങള്‍ അനുവദിച്ചിരുന്നില്ല.