Browsing Tag

പനമരം

പനമരത്ത് സീബ്രാ ലൈനുകള്‍ മാഞ്ഞു; യാത്രക്കാര്‍ ദുരിതത്തില്‍

പനമരം ടൗണിലെത്തിയാല്‍ റോഡ് മുറിച്ചു കടക്കാന്‍ പെടാപ്പാട്‌പ്പെട്ട് ജനം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡിന് കുറുകെ വരച്ച സീബ്രാ ലൈനുകള്‍ മാഞ്ഞു പോയതാണ് കാരണം. പനമരം എല്‍.പി സ്‌കൂള്‍ ജംഗ്ഷന്‍, വലിയ പള്ളിക്ക് സമീപം വലിയ പാലം എന്നിവടങ്ങളിലെ റോഡിലെ…

ബസ് കാത്തിരിക്കാനും ശങ്ക തീര്‍ക്കാനും ഇടമൊരുക്കണം- പനമരം പൗരസമിതി

പനമരം: പനമരം ടൗണിലെത്തുന്ന യാത്രികര്‍ക്ക് ബസ് കാത്തിരിക്കാനും ശങ്ക തീര്‍ക്കാനും ഇടമൊരുക്കണമെന്ന് പനമരം പൗരസമിതി. മുന്‍കാല പഞ്ചായത്ത് ഭരണസമിതികളുടെ ദീര്‍ഘവീക്ഷണമില്ലാത്ത വികസ പ്രവര്‍ത്തനങ്ങളാണ് ടൗണിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നും ആരോപണം.…

കൊയ്ത്തിനൊരുങ്ങി; നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍ തന്നെ…

ജില്ലയിലെ പ്രാധാന നെല്ലറകളില്‍ ഒന്നായ പനമരം മാതോത്ത് പൊയില്‍ പ്രദേശങ്ങളിലെ ഏക്കര്‍ കണക്കിന് നെല്‍പ്പാടങ്ങള്‍ കൊയ്ത്തിനൊരുങ്ങിയെങ്കിലും യന്ത്രങ്ങളുടെ അപര്യാപ്ത കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. കുടാതെ കാലം തെറ്റിയ മഴ കാരണം മഴവെളള…
error: Content is protected !!