പച്ചിലക്കാട് ഹൈമാസ് ലൈറ്റുകള്‍ കണ്ണടച്ചു ചുവട്ടില്‍ തിരി കത്തിച്ച് ഡി വൈ എഫ് ഐ
ഹൈമാസ് ലൈറ്റ് കണ്ണടച്ചു.പച്ചിലക്കാട് അങ്ങാടി ഇരുട്ടില്‍ തന്നെ. ഹൈമാസ്റ്റിന് ചുവട്ടില്‍ തിരി കത്തിച്ച് ഡി വൈ എഫ് ഐ വളരെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഹൈമാസ്റ്റ് ലൈറ്റ് ദീര്‍ഘനാളായി പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് പച്ചിലക്കാട്ഡി വൈ…