റോഡുകളുടെ ശോചനീയാവസ്ഥ; ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍. ദേശീയപാതയിലെ അടക്കം കുഴി അടയ്ക്കല്‍ പ്രവര്‍ത്തികളുടെ പുരോഗതി കോടതി വിലയിരുത്തും. എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാര്‍ അടക്കം നല്കിയ റിപ്പോര്‍ട്ടുകള്‍…