കക്കൂസ് മാലിന്യം ഓടയില്‍… വൃത്തിയാക്കി നഗരസഭ; വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു
വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു. മാനന്തവാടി നഗരസഭ കക്കൂസ് മാലിന്യം ഓടയിലേക്കൊഴുകിയ സംഭവത്തില്‍ നഗരസഭയുടെ ഇടപെടല്‍. മാലിന്യങ്ങള്‍ നീക്കം ചെയ്ത് പരിസരം വൃത്തിയാക്കി നഗരസഭ ആരോഗ്യ വിഭാഗം. അതേസമയം വൃത്തിയാക്കല്‍ നടപടി ജനങ്ങളുടെ കണ്ണില്‍…