Browsing Tag

കോവിഡ്

ഇന്ന് മുതല്‍ ജില്ലകളില്‍ എ, ബി, സി കാറ്റഗറി തിരിച്ച് നിയന്ത്രണം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ ജില്ലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറിയായി തിരിച്ചാണ് നിയന്ത്രണം. ആശുപത്രികളില്‍ അഡ്മിറ്റ് ആകുന്നവരുടെ…

‘ഫെബ്രുവരി 26നു ശേഷം കേരളത്തില്‍ കോവിഡ് പാരമ്യത്തില്‍ എത്തും’!

നിലവിലെ രീതിയില്‍ രോഗവ്യാപനം തുടര്‍ന്നാല്‍ ഫെബ്രുവരി 26നു ശേഷം കേരളത്തില്‍ കോവിഡ് പാരമ്യത്തില്‍ എത്തുമെന്ന് വിലയിരുത്തല്‍. മദ്രാസ് ഐഐടി വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നിലവില്‍ 6% മുതല്‍ 10% വരെയാണ് രോഗികളുടെ…

മൂന്നാം തരംഗം മുന്നിൽക്കണ്ട് സംസ്ഥാനത്ത് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ: ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി അഡ്മിഷന്‍, ഐസിയു അഡ്മിഷന്‍, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത്…

ഫെബ്രുവരി ആദ്യ രണ്ടാഴ്ചകളില്‍ മൂന്നാം തരംഗം; കൊവിഡ് രൂക്ഷമായേക്കും !

നിലവിലെ കൊവിഡ് തരംഗം ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളില്‍ പാരമ്യത്തിലെത്തുമെന്ന് മദ്രാസ് ഐഐടിയിലെ ഗവേഷകര്‍. ഫെബ്രുവരി ഒന്നിനും 15നും ഇടക്ക് കൊവിഡ് മൂന്നാം തരംഗം രൂക്ഷമായേക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. കോവിഡ് ആര്‍ വാല്യുവിന്റെ അടിസ്ഥാനത്തിലാണ്…

ഒമിക്രോണ്‍: നിസാരമായി കാണരുത്- ലോകാരോഗ്യ സംഘടന

ആഗോളതലത്തില്‍ വലിയ തോതില്‍ പടരുന്ന കോവിഡ് ഒമിക്രോണ്‍ വകഭേദം നിസാരമല്ലെന്ന് ലോകാരോഗ്യ സംഘടന. ആഗോള തലത്തില്‍ ഒമൈക്രോണ്‍ വകഭേദം വലിയ തോതില്‍ മരണത്തിന് ഇടയാക്കുന്നു എന്നാണ് ഡബ്‌ള്യുഎച്ച്ഒ നല്‍കുന്ന മുന്നറിയിപ്പ്. ഒമിക്രോണ്‍ വകഭേദം…

കേരളത്തില്‍ വീണ്ടും കോവിഡ് കോവിഡ് വ്യാപന സാധ്യത; മുന്നറിയിപ്പ്

ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്നതിനിടെ സംസ്ഥാനത്ത് കൂടുതല്‍ ആശങ്ക. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ കഴിയുന്നതോടെ വീണ്ടും കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആളുകള്‍…

സിഎഫ്എല്‍ടിസികള്‍ നിര്‍ത്തലാക്കുന്നു; രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം:…

സംസ്ഥാനത്ത് സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി എന്നിവ ആവശ്യമെങ്കില്‍ മാത്രം നില നിര്‍ത്തിയാല്‍ മതിയെന്ന് കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി…

വയനാട് ജില്ലയില്‍ ഇന്ന് 166 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌ 10. 07

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (26.10.21) 166 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 239 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്…

അനധികൃത ആംബുലന്‍സുകള്‍ക്കെതിരെ കര്‍ശന നടപടി

അനധികൃതമായി വാഹനങ്ങള്‍ രൂപമാറ്റം വരുത്തി ആംബുലന്‍സായി സര്‍വീസ് നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. അംഗീകൃത ആംബുലന്‍സുകള്‍ക്ക്…

100 കോടി വാക്‌സീന്‍ ഓരോ ഇന്ത്യക്കാരന്റെയും നേട്ടം; നമ്മുടെ രാജ്യം കടമ നിര്‍വഹിച്ചു: പ്രധാന മന്ത്രി

ഡല്‍ഹി: കോവിഡ് വൈറസിനെതിരെയുള്ള വാക്‌സിനേഷന്‍ 100 കോടിയെന്ന ചരിത്ര മുഹൂര്‍ത്തം കഠിനവും അസാധാരണവുമായ നേട്ടമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി വാക്‌സിനേഷന്‍ നേട്ടത്തെക്കുറിച്ചു സംസാരിച്ചത്. ഓരോ…
error: Content is protected !!