Browsing Tag

wayanad news

ചുമരില്‍ വര്‍ണ്ണ വിസ്മയം തീര്‍ത്ത് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍

ബത്തേരിയില്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ തീര്‍ത്ത ചുമര്‍ചിത്രം ശ്രദ്ദേയമാകുന്നു. സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിഎച്ച്എസ് സി വിഭാഗം എന്‍എസ്എസ് വാളണ്ടിയേഴ്സാണ് വ്യ്ത്യസ്ത നിറക്കൂട്ടുകളില്‍ സ്‌കൂള്‍ ചുമരില്‍ മനോഹരമായ ചിത്രങ്ങള്‍…

ഓട്ടിസം സെന്ററില്‍ പുതുവത്സരം ആഘോഷിച്ചു

മാനന്തവാടി ഓട്ടിസം സെന്ററില്‍ പുതുവത്സരാഘോഷം നടത്തി. കോവിഡ് മഹാമാരി നല്‍കിയ അടച്ചിടലില്‍ നിന്നും ഭിന്നശേഷി കുട്ടികള്‍ക്ക് സാന്ത്വനം നല്‍കികൊണ്ട് സമഗ്ര ശിക്ഷാ കേരള മാനന്തവാടി ബി ആര്‍ സി ഓട്ടിസം സെന്ററും, നഗരസഭയും സംയുക്തമായാണ് പുതുവത്സരാഘോഷം…

കൊയ്ത്തിനൊരുങ്ങി; നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍ തന്നെ…

ജില്ലയിലെ പ്രാധാന നെല്ലറകളില്‍ ഒന്നായ പനമരം മാതോത്ത് പൊയില്‍ പ്രദേശങ്ങളിലെ ഏക്കര്‍ കണക്കിന് നെല്‍പ്പാടങ്ങള്‍ കൊയ്ത്തിനൊരുങ്ങിയെങ്കിലും യന്ത്രങ്ങളുടെ അപര്യാപ്ത കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. കുടാതെ കാലം തെറ്റിയ മഴ കാരണം മഴവെളള…

സപ്ലൈകോയുടെ ന്യൂ ഇയര്‍ സമ്മാനം വന്നു…വെള്ളക്കാര്‍ഡ്കാര്‍ക്ക് സ്‌പെഷ്യല്‍ അരി

സപ്ലൈകോയുടെ ന്യൂ ഇയര്‍ സമ്മാനം, ഇന്നു മുതല്‍ വെള്ളക്കാര്‍ഡ്കാര്‍ക്ക് 7 കിലോ അരി ലഭിക്കും. ഡിസംബറില്‍ ഇത് 5 കിലോയും നവംബറില്‍ 4 കിലോയും ആയിരുന്നു. നീല, വെള്ള, കാര്‍ഡുകള്‍ക്കുള്ള നിര്‍ത്തിവെച്ച സ്‌പെഷ്യല്‍ അരി വിതരണവും പുനരാരംഭിക്കും. ഈമാസം…

വയനാട് ജില്ലയില്‍ ഇന്ന് 115 പേര്‍ക്ക് കൊവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (31.12.21) 115 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 64 പേര്‍ രോഗമുക്തി നേടി. 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകർക്കും രോഗം…

റൗഡി കോടാലി ഷിജു പുല്‍പ്പളളിയില്‍ അറസ്റ്റില്‍

റൗഡി അമരകുനി കോടാലി ഷിജു (44) അറസ്റ്റില്‍. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അയമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ ആരംഭിച്ച ''ഓപ്പറേഷന്‍ കാവല്‍''ന്റെ ഭാഗമായാണ് അറസ്റ്റ്. കല്‍പ്പറ്റ, ബത്തേരി, കേണിച്ചിറ, പുല്‍പ്പള്ളി തുടങ്ങിയ പോലീസ്…

വയനാട് ജില്ലയിലെ ഇന്നത്തെ പ്രധാന അറിയിപ്പുകള്‍

പരീക്ഷാ സമയത്തിൽ മാറ്റം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഇന്ന് (ഡിസംബർ 31) നടത്താൻ നിശ്ചയിച്ചിട്ടുള്ള ക്ലർക്ക് ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലർക്ക് തസ്തികയിലേക്കുള്ള പരീക്ഷയുടെ സമയക്രമം ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ എന്നതിൽ നിന്നും 2.30 മുതൽ…

2024 ഓടെ ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും ശുദ്ധമായ കുടിവെള്ളം

വയനാട് ജില്ലയിലെ കാരാപ്പുഴ അണക്കെട്ടിനോട് ചേര്‍ന്ന് വിപുലമായ ഇറിഗേഷന്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍. ജലവിഭവ വകുപ്പിന്റെ ജില്ലയിലെ വിവിധ പദ്ധതികളുടെ നിര്‍വ്വഹണ…

ജില്ലയില്‍ ഇന്ന് 67 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (30.12.21) 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 64 പേര്‍ രോഗമുക്തി നേടി. 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം…

വയനാടിന് പുതിയ ഡാമുകള്‍ ആവശ്യമുണ്ട്: മന്ത്രി റോഷി അഗസ്റ്റിന്‍

വയനാട് ജില്ലയ്ക്ക് പുതിയ ഡാമുകള്‍ ആവശ്യമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കലക്ടറേറ്റില്‍ ചേര്‍ന്ന ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടമാന്‍തോട് തൊണ്ടാര്‍ ഡാമുകള്‍…
error: Content is protected !!