Browsing Tag

wayanad news

മാനന്തവാടിയില്‍ കക്കൂസ് മാലിന്യവും ഓടയില്‍; പൊറുതിമുട്ടി…

മാലിന്യങ്ങള്‍ക്കൊപ്പം കക്കൂസ് മാലിന്യങ്ങളും ഓടയിലേക്കൊഴുക്കുന്ന കേന്ദ്രമായി മാനന്തവാടി നഗരം. വളളിയൂര്‍ക്കാവ് റോഡില്‍ ഗുഡ്‌സ് ഓട്ടോ സ്റ്റാന്റിന് സമീപത്തുള്ള ഓടയിലേക്കാണ് കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നത്. പരാതി പറഞ്ഞിട്ടും…

എന്‍.ഡി.അപ്പച്ചനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല: ആദിവാസി കോണ്‍ഗ്രസ്

മാനന്തവാടി: ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച്  ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് ആദിവാസി കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം കമ്മറ്റി. ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ഊര്‍ജ്ജസ്വലമായി…

മേപ്പാടിയില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു

മേപ്പാടിയില്‍ സ്വകാര്യ എസ്റ്റേറ്റില്‍ കാപ്പി പറിക്കാനെത്തിയ നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലക്കടിച്ച് കൊന്നു. നേപ്പാള്‍ ബംഗല്‍ മുന്‍സിപ്പാലിറ്റി സ്വദേശിനി ബിമല (28)യെയാണ് കുന്നമ്പറ്റയില്‍ സ്വകാര്യ എസ്റ്റേറ്റിലെ താമസസ്ഥലത്തെ ഷെഡില്‍…

വാരാന്ത്യ കര്‍ഫ്യു: കര്‍ണാടക യാത്ര പരമാവധി ഒഴിവാക്കുന്നത് ഉചിതം

ഒമിക്രോണ്‍ വ്യാപന പശ്ചാതലത്തില്‍ കര്‍ണ്ണാടകയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. രാത്രികാല കര്‍ഫ്യു കൂടാതെ ഇന്ന് രാത്രി 10 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിവരെ വാരാന്ത്യ കര്‍ഫ്യു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്ക് പോസ്‌ററുകളില്‍ പരിശോധന…

വയനാട് ജില്ലാ ഒളിമ്പിക്‌സ് ഗെയിംസ്; ബോക്‌സിംഗ് മത്സരങ്ങള്‍ ജനുവരി 9 ന്

വയനാട് ജില്ലാ ഒളിമ്പിക്‌സ് ഗെയിംസിന്റെഅമേച്വര്‍ ബോക്‌സിംഗ് അസോസിയേഷന്റെ സീനിയര്‍ മെന്‍ ആന്റ് വുമണ്‍ ബോക്‌സിംഗ് മത്സരങ്ങള്‍ ജനുവരി ഒമ്പതിന് മാനന്തവാടിയിലെ വയനാട് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടത്തും. മാനന്തവാടി മൈസൂര്‍ റോഡിലെ ക്ലബ്ബില്‍ കോവിഡ്…

കല്‍പ്പറ്റ ടൗണ്‍ഹാള്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

കല്‍പ്പറ്റയില്‍ ടൗണ്‍ഹാള്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഇരു നിലകളിലായി അത്യാധുനിക രീതിയിലായിരിക്കും ടൗണ്‍ഹാള്‍. നഗരമധ്യത്തിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റി 5 കോടി രൂപ വകയിരുത്തിയാണ് നിര്‍മ്മാണം നടക്കുക. ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മ്മാണം…

ബത്തേരി മിനിബൈപ്പാസ്, മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു

ബത്തേരി രാജീവ് ഗാന്ധി മിനബൈപ്പാസ് മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു. വാഹനങ്ങളില്‍ രാത്രികാലങ്ങളിലെത്തി റോഡിനിരുവശത്തേക്കും മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് നിത്യസംഭവം. പ്രദേശവാസികളും യാത്രക്കാരും ഒരുപോലെ ദുരിതത്തില്‍. മുമ്പ് പൊലിസ്…

കര്‍ഷകര്‍ക്ക് ഉപകാരമില്ല; നശിക്കുന്നത് കോടികളുടെ മുതല്‍

ജില്ലയിലെ കര്‍ഷകരെ സഹായിക്കുന്നതിന്നായി ബത്തേരി അമ്മായിപ്പാലത്ത് ആരംഭിച്ച കാര്‍ഷിക മൊത്തവിതരണ കേന്ദ്രത്തില്‍ നശിക്കുന്നത് കോടികളുടെ മുതല്‍. ശീതീകരിച്ച സംഭരണ ശാല, അഗ്രോ ഇന്‍ടസ്ട്രിയല്‍ മില്ല്, 2 ശീതകരണ വാഹനങ്ങള്‍ തുടങ്ങിയവയാണ് വര്‍ഷങ്ങളായി…

നാടുകാണിക്കുന്നിലെ അനധികൃത നിര്‍മ്മാണം: ജില്ലാ ഭരണകൂടം ഇടപെടണം

കോട്ടത്തറ മടക്കി നാടുകാണിക്കുന്നിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തിയില്‍ ജില്ലാ ഭരണകൂടം അടിയന്തമായി ഇടപെടണമെന്ന് കോട്ടത്തറ പഞ്ചായത്ത് പ്രസി പി റെനീഷ്. പ്രദേശവാസികള്‍ക്ക് ഭീഷണിയായ കുന്നില്‍ സംരക്ഷണഭിത്തി കെട്ടാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും…

വയനാട് ജില്ലയില്‍ ഇന്ന് 128 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (05.01.22) 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 61 പേര്‍ രോഗമുക്തി നേടി. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.09 ആണ്.…
error: Content is protected !!