Browsing Tag

wayanad vartha

ബൊമ്മന്‍- ലൂടെ വയനാടന്‍ കലാകാരന്മാര്‍ കീഴടക്കി

കുടുംബ ബന്ധങ്ങളുടെ ആഴമറിഞ്ഞ് ബൊമ്മന്‍. ജില്ലയിലെ കലാ സ്‌നേഹികള്‍ ഒരുമിച്ച ടെലിഫിലിമായ ബൊമ്മന്‍ കുടുംബ മനസ്സുകള്‍ കീഴടക്കുകയാണ്. ഒരച്ചന്റെയും മകന്റെയും കുടുംബ പാശ്ചാത്തലത്തില്‍ നിന്നും മദ്യമെന്ന വിപത്തും, അലസമായ ജീവിതവും നഷ്ടപ്പെടുത്തുന്ന…

വില ഉണ്ട് പക്ഷെ..! അടക്ക കര്‍ഷകര്‍ ദുരിതത്തില്‍

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അടക്കക്ക് മികച്ച വിലയാണ് ഈ വര്‍ഷം ലഭച്ചതെങ്കിലും മഹാളി രോഗവും, മഞ്ഞളിപ്പും, വിളവെടുപ്പിനു മുന്‍പ് വ്യാപകമായി അടക്കയുടെ കൊഴിഞ്ഞു പോക്കും കര്‍ഷകര്‍ക്ക് കടുത്ത ദുരിതമാണ് വിതച്ചത്. ജില്ലയില്‍ കാപ്പി, കുരുമുളക് കൃഷി…

ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ചു

മാനന്തവാടി:  ഗര്‍ഭസ്ഥശിശുവും മാതാവും ചികിത്സിയിലിരിക്കെ മരിച്ചു. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെയും മേരിയുടെയും മകള്‍ റിനി(35) ആണ് മരിച്ചത്. വിവാഹമോചന കേസിലുള്ള യുവതി അഞ്ച് മാസം ഗര്‍ഭിണിയായായിരുന്നു. ശക്തമായ പനിയും ഛര്‍ദ്ദിയേയും…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

സീനിയര്‍ അക്കൗണ്ടന്റ് നിയമനം ജില്ലയില്‍  പി.എം.ജി.എസ്.വൈ ഓഫീസില്‍ നിലവില്‍ ഒഴിവുള്ള സീനിയര്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കേരള ഗവണ്‍മെന്റ് സര്‍വ്വീസിലെ ജൂനിയര്‍ സൂപ്രണ്ട് ഡിവിഷണല്‍ അക്കൗണ്ടന്റ് അല്ലെങ്കില്‍ സമാന…

സിഎഫ്എല്‍ടിസികള്‍ നിര്‍ത്തലാക്കുന്നു; രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം:…

സംസ്ഥാനത്ത് സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി എന്നിവ ആവശ്യമെങ്കില്‍ മാത്രം നില നിര്‍ത്തിയാല്‍ മതിയെന്ന് കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി…

വയനാട് മെഡിക്കല്‍ കോളേജ്: മന്ത്രി ഇടപെട്ടു എല്ലാം ശെരിയായി !

വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അടിയന്തര ഇടപെടലുകള്‍ ഫലം കണ്ടു. ഇന്ന് രാവിലെ മന്ത്രി മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ ഗൈനക്കോളജി വാര്‍ഡില്‍ ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന്…

വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം – മന്ത്രി വീണ…

വയനാട് മെഡിക്കല്‍ കോളേജ് പൂര്‍ണാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ- വനിതാ, ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. മാനന്തവാടി പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസ് മിനി ഹാളില്‍ ചേര്‍ന്ന വയനാട്…

കൊവിഡില്‍ ജീവന്‍ പൊലിഞ്ഞു; അശ്വതിയുടെ കുടുംബത്തിന് 50 ലക്ഷം ധനസഹായം

ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച തുക സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുടുംബത്തിനു ലഭ്യമാക്കിയത്. മേപ്പാടി റിപ്പണ്‍ വാളത്തൂര്‍ കണ്ണാടി…

ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഇടപെടണം: എം.എല്‍.എ ടി. സിദ്ധിഖ്

കല്‍പ്പറ്റ: ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ജില്ലയിലെത്തിയ ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി എം.എല്‍.എ. ടി. സിദ്ധിഖ്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നൂറോളം വരുന്ന കോവിഡ് ബ്രിഗേഡ് സ്റ്റാഫുകളെ ഒരുമിച്ച് പിന്‍വലിച്ചതിലൂടെ ആശുപത്രി…

പശ്ചിമഘട്ട മേഖലയിലെ നീര്‍ച്ചാല്‍ ശൃംഖലകള്‍ പുനരുജ്ജീവിപ്പിക്കും

തിരുവനന്തപുരം : കാലവര്‍ഷക്കെടുതിയും ഉരുള്‍പൊട്ടല്‍ ഭീഷണിയും നേരിടുന്ന പശ്ചിമഘട്ട മേഖലയിലെ എല്ലാ നീര്‍ച്ചാല്‍ ശൃംഖലകളും ശുചിയാക്കി സുഗമമായ നീരൊഴുക്ക് വീണ്ടെടുത്ത് പുനരുജ്ജീവിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി…
error: Content is protected !!