Browsing Tag

wayanad news

കല്‍പ്പറ്റയില്‍ വാഹനാപകടം; മരിച്ചത് മേപ്പാടി സ്വദേശികള്‍

കല്‍പ്പറ്റ കൈനാട്ടിയില്‍ വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. മേപ്പാടി വിത്തുകാട് കോളനിയിലെ കല്ലുവളപ്പില്‍ വിഷ്ണു, മംഗളത്തൊടി ഷിബിത്ത് എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. കൈനാട്ടി എന്‍ഫോഴ്‌സ്‌മെന്റ്…

ജില്ലയില്‍ 98 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 7.91

വയനാട് ജില്ലയില്‍ ഇന്ന് (09.12.21) 98 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 182 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തകർ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ…

ഉറുമ്പുകളുടെ ജീവിതം പറഞ്ഞു; ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് മിടുക്കികള്‍

ഉറുമ്പുകളുടെ ജീവിതം പറഞ്ഞ് ആദിത്യ ബിജുവും, വിഷ്ണുപ്രിയ പി.എസും ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്. പൂതാടി പഞ്ചായത്തിലെ അതിരാറ്റുകുന്ന് ഗവ.എച്ച്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. സംസ്ഥാന തല മത്സരത്തില്‍ അവതരിപ്പിക്കപ്പെട്ട 90…

കോണ്‍ട്രാക്ടറുടെ കള്ള പരാതി; മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രംഗത്ത്

മാനന്തവാടി: കോഴിക്കോട് റോഡിലെ പള്ളിക്കെട്ടിടത്തിലെ ചില കൈവശക്കാര്‍ക്കെതിരെ ഇല്ലാത്ത സംഭവത്തിന്റെ പേരില്‍ തൊട്ടടുത്ത് ബില്‍ഡിംഗ് പണിയുന്ന കോണ്‍ട്രാക്ടര്‍ സെബാസ്റ്റ്യന്‍ ആണ് പത്ത് ലക്ഷത്തിന്റെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കൊണ്ട് നോട്ടീസ്…

ആശുപത്രി റോഡ് വീതികൂട്ടി നവീകരിക്കണം; യാത്രക്കാര്‍ ദുരിതക്കയത്തില്‍

ബത്തേരി താലൂക്ക് ആശുപത്രി റോഡ് വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യം ശക്തം. പൊലിസ് സ്റ്റേഷന്‍ റോഡില്‍ നിന്നും ആരംഭിക്കുന്ന റോഡ് വീതികുറഞ്ഞതും, പൊട്ടിപൊളിഞ്ഞതും കാരണം ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ബുദ്ധിമുട്ടിയാണ് ഇതുവഴി ദിവസവും…

ബസ് സ്റ്റോപ്പ് പുനര്‍ നിര്‍മ്മിക്കണം; ഉപവാസ സമരം ആരംഭിച്ചു

പൗരസമിതി ഏകദിന ഉപവാസ സമരം ആരംഭിച്ചു. പള്ളിക്കുന്ന് ടൗണില്‍ ബസ് സ്റ്റോപ്പ് പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി അബ്ദു റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. കോടതി ഉത്തരവിനെ തുടര്‍ന്ന് ബസ് സ്റ്റോപ്പ്…

ബോര്‍ഡില്‍ മാത്രമല്ല സാക്ഷാല്‍ വയനാട് മെഡിക്കല്‍ കോളേജ് !

ബോര്‍ഡില്‍ മാത്രമല്ല, ഒ.പി. ചീട്ടിലും പേര് മാറി മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജ്. ഇന്നലെ വരെ അഡ്മിഷനിലടക്കം ജില്ലാ ആശുപത്രി എന്നായിരുന്നുവെങ്കില്‍ ഇനി മുതല്‍ സാക്ഷാല്‍ വയനാട് മെഡിക്കല്‍ കോളേജ് എന്നാവും. നിലവില്‍ ഇപ്പോള്‍ നല്‍കി…

ജില്ലയില്‍ ഇന്ന് 203 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 9.58

വയനാട് ജില്ലയില്‍ ഇന്ന് (08.12.21) 203 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 136 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…

കളക്ടേഴ്സ് അറ്റ് സ്‌കൂള്‍; വിദ്യാലയങ്ങളില്‍ മാലിന്യ സംഭരണ പെട്ടികള്‍ സ്ഥാപിച്ചു

സ്‌കൂളുകള്‍ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മാലിന്യ സംഭരണ പെട്ടികള്‍ സ്ഥാപിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 21 സ്‌കൂളുകളിലാണ് മൂന്നു പെട്ടികള്‍ വീതം വച്ചു നല്‍കുക. കളക്ടേഴ്സ് അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയങ്ങളില്‍…

ഇന്ത്യ സ്‌കില്‍സ് 2021; വെള്ളി മെഡല്‍ വയനാട്ടുകാരന്

ഡിസംബർ 1 മുതൽ 4 വരെ വിശാഖപട്ടണത്തു നടന്ന ഇന്ത്യ സ്‌കിൽസ് സൗത്ത് മേഖല മത്സരത്തിൽ വെള്ളി മെഡൽ നേട്ടവുമായി പൊഴുതന സ്വദേശി നിതിൻ ഷാജി. ഓട്ടോമൊബൈൽ ടെക്നോളജി വിഭാഗത്തിലാണ് നിതിൽ വെള്ളി മെഡൽ  കരസ്ഥമാക്കിയത്. പൊഴുതന തറപ്പുതോട്ടിയിൽ  ഷാജിയുടെയും…
error: Content is protected !!