ഇന്ന് മുതല്‍ പ്രാദേശിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യവും വര്‍ധിക്കുന്ന സാഹചര്യത്തില്‍, ലോഡ് കൂടുന്ന മേഖലകളില്‍ പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ഒട്ടാകെയുള്ള ലോഡ്‌ഷെഡിങ് ഇല്ല. വിതരണ ശൃംഖല തകരാറിലാകാതെ നോക്കാനാണ്…

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം തുടരാം; ഹൈക്കോടതി ഉത്തരവ്

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണങ്ങളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം. ടെസ്റ്റ് പരിഷ്‌കരണത്തിനുള്ള ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ കോടതി ശരിവച്ചു. ഡ്രൈവിങ്…

വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഉപദ്രവിച്ചയാളും, ഒത്താശ ചെയ്തയാളും പിടിയില്‍

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും, ഒത്താശ ചെയ്തയാളെയും ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി, നെല്ലാങ്കോട്ട, പുത്തനങ്ങല്‍ വീട്ടില്‍, നൗഷാദ്(41), അതിജീവിതയെ ഉപദ്രവിക്കാന്‍…

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവ് പിടിയില്‍

വയനാട്ടില്‍ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് മുങ്ങിയ ഭര്‍ത്താവിനെ മേപ്പാടി പോലീസ് പിടികൂടി. മേപ്പാടി, നെടുമ്പാല, പുല്ലത്ത് വീട്ടില്‍ എ.പി. അഷ്റഫിനെയാണ് എസ്.ഐ. പി. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശികളുടെ…

പോക്സോ കേസില്‍ യുവാവ് അറസ്റ്റില്‍

ബത്തേരി: പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ചെതലയം, കൈയ്യാലക്കല്‍ വീട്ടില്‍, കെ.എം. ഹംസ ജസീല്‍(26)നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മാസത്തിലാണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.

ലോഡ് ഷെഡിംഗ് ഇല്ല

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വിളിച്ച കെഎസ്ഇബി യോഗത്തിലാണ് തീരുമാനമായത്. നിലവില്‍ ലോഡ് ഷെഡിംഗ് സാഹചര്യമില്ല. ചില ഇടങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തും. അത് കെഎസ്ഇബി ചര്‍ച്ച…

കനത്ത ചൂട്; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പകല്‍ സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക,…

വനമേഖലയില്‍ വേഗതാ നിയന്ത്രണം

വനമേഖലയിലൂടെ കടന്നു പോകുന്ന വാഹനങ്ങളുടെ വേഗത 30 കിലോമീറ്ററാക്കി വേഗതാ നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിച്ചു. വാഹനങ്ങളുടെ അമിത വേഗം മൂലം വന്യജീവികള്‍ക്ക് ജീവഹാനി സംഭവിക്കുന്നത് വര്‍ധിച്ചതിനാലാണ് വേഗതാ നിയന്ത്രണം.2011 ല്‍ കേരളാവനം വകുപ്പിന്റെ…

ഡ്രൈവിംഗ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും ബഹിഷ്‌കരിച്ചു

സുല്‍ത്താന്‍ ബത്തേരിയില്‍ ഡ്രൈവിംഗ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും ബഹിഷ്‌കരിച്ച് ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്സ് സമിതി. മോട്ടോര്‍ വാഹന വകുപ്പ് ടെസ്റ്റുകളുടെ എണ്ണം വെട്ടികുറച്ചുള്ള പുതിയ പരിഷ്‌ക്കരണ നടപടിയിലാണ് പ്രതിഷേധം. ഈക്കഴിഞ്ഞ ഫെബ്രുവരി 21ന്…

കടുത്ത ചൂട്; കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം

കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്റെ…
error: Content is protected !!