Sign in
Sign in
Recover your password.
A password will be e-mailed to you.
ഡി.ഡി.ഓമാര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ക്യാമ്പ്
ട്രഷറി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഡ്രോയിങ് ആന്റ് ഡിസ്‌ബേഴ്‌സിങ്
ഓഫീസര്‍മാര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 21 ന് കല്‍പ്പറ്റ
എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി ഓഡിറ്റോറിയത്തിലും 22ന് മാനന്തവാടി…
ഗവണ്‍മെന്റ് കോളജില്‍ സീറ്റൊഴിവ്
എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളജില്‍ ഡിഗ്രി കോഴ്‌സുകളില്‍ എസ്.ടി, മുന്നാക്ക
വിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍( ി.പി.എല്‍) എന്നിവര്‍ക്കായി സംവരണം
ചെയ്തിട്ടുള്ള ചില സീറ്റുകളില്‍ ഒഴിവു്.കല്‍പ്പററ ഗവണ്‍മെന്റ് കോളജില്‍ ബന്ധപ്പെട്ട…
പി.എസ്.സി. പരീക്ഷ
സര്‍വ്വെ ആന്റ് ലാന്റ് റിക്കാര്‍ഡ്‌സ് വകുപ്പില്‍ സര്‍വ്വെ സൂപ്ര് (കാറ്റഗറി നമ്പര്‍
433/16) തസ്തികയിലേക്കുള്ള പരീക്ഷ ആഗസ്റ്റ് 23ന് രാവിലെ 7.30 മുതല്‍ 9.15 വരെ ജില്ലയിലെ
വിവിധ കേന്നു്രങ്ങളില്‍ നടക്കും.
വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍…
ജില്ലാ വികസന സമിതി
ആഗസ്റ്റിലെ ജില്ലാ വികസന സമിതി യോഗം 26ന് രാവിലെ 11ന് ജില്ലാ ആസൂ
ത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ ചേരും.
ക്വട്ടേഷന്‍ ക്ഷണിച്ചു
സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഗ്രാമീണ കാര്‍ഷിക
മൊത്തവിപണന കേന്നു്രത്തില്‍ ഒരു സോളാര്‍ ഇന്‍വെര്‍ട്ടര്‍ സ്ഥാപിക്കുന്നതിനും മാര്‍ക്കറ്റി
നകത്ത് സോളാര്‍ പാനല്‍ ഉള്‍പ്പെടെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും…
മിലിട്ടറി മൊബൈല്‍ ക്യാന്റീന്‍
ജില്ലയിലെ മിലിട്ടറി മൊബൈല്‍ ക്യാന്റീന്‍ ആഗസ്റ്റ് 22 മുതല്‍ 25 വരെ പഴയ
കെട്ടിടത്തില്‍തന്നെ പ്രവര്‍ത്തിക്കുന്നതാണെന്ന് ക്യാന്റീന്‍ കമ്മിറ്റി അറിയിച്ചു.
ജനറല്‍ ബോഡി
ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ജനറല്‍ ബോഡി യോഗം
സെപ്തം ര്‍ 12ന് രാവിലെ 11ന് വെള്ളമു പബ്ലിക് ലൈബ്രറിയില്‍ ചേരും. അസോസി
യേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളും ആഗസ്റ്റ് 25ന് മുമ്പ് രജിസ്റ്റര്‍
ചെയ്യുന്ന സ്ഥാപനങ്ങളും ഓരോ…
കുടും കോടതി ജഡ്ജി സിറ്റിംഗ്
കല്‍പ്പറ്റ കുടുംബ കോടതി ജഡ്ജി ആഗസ്റ്റ് 19ന് രാവിലെ 11 മുതല്‍ 5 വരെ
സുല്‍ത്താന്‍ ബത്തേരിയിലും ആഗസ്റ്റ് 26ന് രാവിലെ 11 മുതല്‍ 5 വരെ മാനന്ത
വാടിയിലും സിറ്റിംഗ് നടത്തും.
പ്രസന്ന (47) അന്തരിച്ചു
മാനന്തവാടി: ചൂട്ടക്കടവിലെ കളത്തിൽ വീട്ടിൽ സുരേഷിന്റെ ഭാര്യ പ്രസന്ന (47) അന്തരിച്ചു. മക്കൾ: സുനിത, പ്രജിത്ത്. മരുമക്കൾ: പ്രവീണ്‍, ജെൻസി.
നബീസ (62) അന്തരിച്ചു
മാനന്തവാടി: പരേതനായ എടപ്പറമ്പൻ അബ്ദുള്ളയുടെ ഭാര്യ എടവക തിണ്ടുമ്മൽ നബീസ (62) അന്തരിച്ചു. മക്കൾ: മുസ്തഫ (ഓട്ടോ ഡ്രൈവർ, മാനന്തവാടി), റംല. മരുമക്കൾ: മമ്മു, അസ്ബത്ത്.