ജനറല്‍ ബോഡി

0

ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ജനറല്‍ ബോഡി യോഗം
സെപ്തം ര്‍ 12ന് രാവിലെ 11ന് വെള്ളമു പബ്ലിക് ലൈബ്രറിയില്‍ ചേരും. അസോസി
യേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളും ആഗസ്റ്റ് 25ന് മുമ്പ് രജിസ്റ്റര്‍
ചെയ്യുന്ന സ്ഥാപനങ്ങളും ഓരോ പ്രതിനിധിയെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന്
സെക്രട്ടറി അറിയിച്ചു. ഫോണ്‍ 9744959379.

Leave A Reply

Your email address will not be published.

error: Content is protected !!