പി.എസ്.സി. പരീക്ഷ

0

സര്‍വ്വെ ആന്റ് ലാന്റ് റിക്കാര്‍ഡ്‌സ് വകുപ്പില്‍ സര്‍വ്വെ സൂപ്ര് (കാറ്റഗറി നമ്പര്‍
433/16) തസ്തികയിലേക്കുള്ള പരീക്ഷ ആഗസ്റ്റ് 23ന് രാവിലെ 7.30 മുതല്‍ 9.15 വരെ ജില്ലയിലെ
വിവിധ കേന്നു്രങ്ങളില്‍ നടക്കും.
വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 (മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്)
(കാറ്റഗറി നമ്പര്‍ 001/2017) തസ്തികയിലേക്കുള്ള പരീക്ഷ ആഗസ്റ്റ് 24ന് രാവിലെ 7.30
മുതല്‍ 9.15 വരെ ജി.വി.എച്ച്.എസ്. കല്‍പ്പറ്റയില്‍ നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!