ക്വട്ടേഷന്‍ ക്ഷണിച്ചു

0

സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഗ്രാമീണ കാര്‍ഷിക
മൊത്തവിപണന കേന്നു്രത്തില്‍ ഒരു സോളാര്‍ ഇന്‍വെര്‍ട്ടര്‍ സ്ഥാപിക്കുന്നതിനും മാര്‍ക്കറ്റി
നകത്ത് സോളാര്‍ പാനല്‍ ഉള്‍പ്പെടെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍
ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെക്രട്ടറി, റൂറല്‍ അഗ്രിക്കള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ്,
സുല്‍ത്താന്‍ ബത്തേരി എന്ന വിലാസത്തില്‍ ആഗസ്റ്റ് 30ന് രാവിലെ 11നകം സമര്‍പ്പിക്ക
ണം. അന്നേ ദിവസം 11.30ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04936 223192
സുല്‍ത്താന്‍ ബത്തേരി അമ്മായിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഗ്രാമീണ കാര്‍ഷിക
മൊത്തവിപണന കേന്നു്രത്തില്‍ കാര്‍ഷികോല്പന്നങ്ങളുടെ 9 വിപണന സ്റ്റാളുകള്‍
ലൈസന്‍സ് വ്യവസ്ഥയില്‍ ലഭിക്കുന്നതിന് താല്‍പര്യമുള്ള കൃഷി വകുപ്പ് അംഗീകരിച്ച
കര്‍ഷക ഗ്രൂപ്പുകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓരോ സ്റ്റാളിനും വെവ്വേറെ ക്വട്ടേഷ
നുകള്‍ ആഗസ്റ്റ് 30ന് രാവിലെ 11നകം നല്‍കണം. അന്നേ ദിവസം 3ന് ക്വട്ടേഷന്‍ തുറ
ക്കും. ഫോണ്‍ 04936 223192

Leave A Reply

Your email address will not be published.

error: Content is protected !!