Sign in
Sign in
Recover your password.
A password will be e-mailed to you.
ഓണവിപണി: ഏത്തക്കായ വില കുതിച്ച് ഉയരുന്നു
ഓണവിപണിയില്‍ ഏത്താക്കായവില കുതിച്ചു ഉയരുന്നു. ഉപ്പേരി, ശര്‍ക്കരവരട്ടി തുടങ്ങി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും വില ഉയര്‍ന്നു.
നാടന്‍ ഏത്തക്കായയ്ക്ക് ആവശ്യക്കാരേറിയത് കര്‍ഷകര്‍ക്ക് ആശ്വാസമായെങ്കിലും വിപണിയിലെ വിലക്കയറ്റം…
ഓണപെ്പാട്ടന്‍
ഓണത്തെയ്യത്തില്‍ത്തന്നെ സംസാരിക്കാത്ത തെയ്യമാണ് ഓണേശ്വരന്‍. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാല്‍ ഓണപെ്പാട്ടന്‍ എന്ന പേരിലും അറിയപെ്പടുന്നു. കോഴിക്കോട് കണ്ണൂര്‍ ജില്ളകളിലെ ഉള്‍പ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.…
ഓണസദ്യക്ക് ഇവ ചേരേണ്ട പോലെ ചേരണം
ഓണസദ്യ എന്ന് പറഞ്ഞാല്‍ തന്നെ ഓണക്കാലത്തെ ഏറ്റവും വലിയ ആകര്‍ഷണമാണ്. സദ്യയുണ്ടാക്കുന്ന ബഹളവും മറ്റും തന്നെയാണ് ഓരോ ഓണക്കാലത്തും ബാക്കി നില്‍ക്കുന്ന ഓര്‍മ്മ. എത്ര കഴിച്ചാലും മതിയാവാത്ത രുചികരമായ സദ്യയാണ് ഓണത്തിന്റെ ഏറ്റവും വലിയ ഓര്‍മ്മയും.…
ജിഎസ്ടിയിലേക്കുള്ള മാറ്റം: കേരളത്തിന് കിട്ടിയത് 500 കോടി രൂപ
നികുതി പരിഷ്കാരമായ ജിഎസ്ടിയിലേക്കുള്ള മാറ്റത്തിന് ശേഷം സംസ്ഥാനത്തിന് ലഭിച്ച നികുതി വരുമാനം 500 കോടി രൂപ. ശരാശരി 1200 കോടിയോളം രൂപ പ്രതിമാസം വാറ്റ് നികുതിയായി ലഭിച്ചിരുന്നിടത്താണ് നികുതി ഒറ്റയടിക്ക് പകുതിയായി താഴ്ന്നത്.
എന്നാല്‍, നികുതി…
നിറം വര്‍ധിക്കാന്‍ വെളിച്ചെണ്ണയും നാരങ്ങയും
ശുദ്ധമായ സൗന്ദര്യസംരക്ഷണ വഴിയാണ് വെളിച്ചെണ്ണ. അലര്‍ജി ഉള്‍പ്പെടെയുള്ള പല ചര്‍മ്മപ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്. ചെറുനാരങ്ങയും സൗന്ദര്യസംരക്ഷണത്തിന് ഏറെ നല്ലതാണ്. പ്രകൃതിദത്ത ബ്ലീച്ചിംഗ് ഗുണങ്ങള് നല്കുന്ന ഒന്ന്.
2 ടേബിള്‍സ്പൂണ്‍…
പൊതുമേഖലാ ബാങ്കുകളില്‍ അവസരം
പൊതുമേഖലാ ബാങ്കുകളില്‍ അവസരം. രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസര്‍/മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ബിരുദധാരികളില്‍ നിന്നും ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍) അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍…
വൈറലായി പ്രിഥ്വിയുടെ പാട്ട്
https://youtu.be/IuxwUkms0fk
പ്രിഥ്വിരാജ് വീണ്ടും ഗായകനായി എത്തിയ പാട്ടിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പ്. ജിനു വി എബ്രഹാം സംവിധാനം ചെയ്യുന്ന ആദം ജോണിലാണ് പ്രിഥ്വി ഒരിടവേളയ്ക്കു ശേഷം ഗായകനായത്. അരികില്‍ ഇനി എന്നു തുടങ്ങുന്ന…
ബി.എസ്.എന്‍.എല്‍. ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു 188 രൂപയ്ക്ക് 220 രൂപയുടെ കോളും വണ്‍ ജിബി ഡാറ്റയും
കൊച്ചി: ഓണം പ്രമാണിച്ച് ബി.എസ്.എന്‍.എല്‍. പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 188 രൂപയ്ക്ക് 220 രൂപയുടെ സംസാരസമയവും ഒരു ജി.ബി. ഡേറ്റയും ലഭിക്കുന്നതാണ് ഇവയില്‍ ഒന്ന്. 14 ദിവസത്തേക്കാണിത്. 289 രൂപക്ക് 28 ദിവസത്തേക്ക് 340 രൂപയുടെ സംസാരസമയവും ഒരു…
വിവേഗത്തിന് കേരളത്തില്‍ ഗംഭീര വരവേല്‍പ്; ആദ്യ ദിനം മികച്ച കളക്ഷന്‍
വിവേഗത്തില്‍ അജിത്
അജിത് ചിത്രം വിവേഗത്തിന് റിലീസിംഗ് സെന്ററുകളില്‍ നിന്ന് മികച്ച പ്രേക്ഷക പ്രതികരണം. ആദ്യ ദിവസം മലയാള ചിത്രങ്ങള്‍ക്കുപോലും ലഭിക്കാത്ത മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. 2.90 കോടിയോളമാണ് റിലീസ് ദിന കളക്ഷന്‍.…
ഓണം ആഘോഷമാക്കാന്‍ മലയാള സിനിമ ഒരുങ്ങി
ഓണം അടിച്ചുപൊളിക്കാന്‍ ഒരുങ്ങുന്ന മലയാളികളുടെ മുന്നിലേക്ക് വിഭവ സമൃദ്ധമായ സദ്യയുടെ രൂപത്തില്‍ അഞ്ച് ഗംഭീര ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുള്ളിക്കാരന്‍…