Sign in
Sign in
Recover your password.
A password will be e-mailed to you.
പള്ളിയറ രാമന്‍റെ മകൻ ബൈക്കപകടത്തിൽ മരിച്ചു
ബിജെപി ദേശീയ സമിതിയംഗം പള്ളിയറ രാമന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു
കല്‍പ്പറ്റ: ബിജെപി ദേശീയ സമിതി അംഗവും വനവാസി വികാസ കേന്ദ്രം സംസ്ഥാന രക്ഷാധികാരിയുമായ വയനാട് പള്ളിയറ രാമന്റെ മകന്‍ മോഹന്‍ദാസ്(40) ബൈക്കപകടത്തില്‍ മരിച്ചു. മാനന്തവാടി…
ഓണവിപണിയില്‍ വിജയഗാഥ മുഴക്കി കുടുംബശ്രീ
ഓണവിപണിയില്‍ വിജയഗാഥ മുഴക്കി കുടുംബശ്രീ. ഇത്തവണ കുടുംബശ്രീ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ചത് എണ്‍പത്തിരണ്ടായിരം കിലോ പച്ചക്കറി.26 സിഡിഎസ് ഓണചന്തകളും 12 പ്രീമാര്‍്ക്കറ്റുകളുമാണ് വിപണിയിലിടപെട്ടുകൊണ്ട് കുടുംബശ്രീ നടത്തിയത്.
ബൈക്ക് മോഷ്ടാവിനെ പിടികൂടി.
ബൈക്ക് മോഷ്ടാവിനെ പിടികൂടി.കഴിഞ്ഞദിവസം മാനന്തവാടിയില്‍ നിന്ന് മോഷണ പോയ കെഎല്‍ 12 ഡി 4423 എന്ന നമ്പറിലുള്ള ബൈക്കുമായി വൈത്തിരി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ചാണ് മോഷ്ടാവിനെ പിടികൂടിയത്. കണ്ണൂര്‍ വാരം സ്വദേശി മണി എന്ന മണികണ്ഠനെയാണ്…
മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്കായി ദ്വിദിന പരിശീലന ക്യാമ്പ്…
മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്കായി ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മേപ്പാടി പോലീസ്, ജില്ലാ മോട്ടോര്‍ വാഹനവകുപ്പ് എന്നിവ മുന്‍കയ്യെടുത്താണ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.…
മാനന്തവാടിയില്‍ ഇരു കുടുംബത്തില്‍പ്പെട്ടവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്ക്
മാനന്തവാടിയില്‍ ഇരു കുടുംബത്തില്‍പ്പെട്ടവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്ക്.ഒണ്ടയങ്ങാടി പള്ളിച്ചാംകുടിമത്തായി (62) മകന്‍ നിധീഷ് (29) ഉലഹന്നന്‍ (64) മകന്‍ ബൈജു എന്ന ജോസ് (35) കൂട്ടുങ്കല്‍ സിബി (30) ഇലഞ്ഞിക്കല്‍ ലിബിന്‍…
വിചിത്രയുടെ വീട്ടില്‍ കുടിവെള്ളം ലഭ്യമാക്കി
അമ്പലവയല്‍ ചീങ്ങേരി കോളനിയിലെ വിചിത്രയുടെ വീട്ടില്‍ കുടിവെളളം ലഭ്യമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കുടിവെള്ള പദ്ധതിയില്‍ നിന്നും വെള്ളം ലഭിക്കുന്നില്ല എന്ന പരാതിയുമായി വിചിത്ര കളക്‌ട്രേറ്റിന് മുന്നില്‍ എത്തിയിരുന്നു. ഇതിനെ…
വിനീത് ശ്രീനിവാസന്‍റെ ലുക്ക് പുറത്തായി
എബി എന്ന സിനിമയ്ക്ക് ശേഷം വിനീത് ശ്രീനിവാസൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആന അലറലോടലറൽ. നവാഗതനായ ദിലീപ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിലെ വിനീതിന്‍റെ ലുക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആണ്. കഴിഞ്ഞ ദിവസമാണ്…
പുനര്‍ജ്ജനി ക്യാമ്പ് നടത്തി
കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകള്‍ ജില്ലാ ആശുപത്രിയില്‍ പുനര്‍ജ്ജനി സപ്തദിന…
മാനന്തവാടി നഗരസഭ ഇരുപത്തി ഒമ്പതാം ഡിവിഷൻ ഓണോത്സവം 2017 സംഘടിപ്പിച്ചു
മാനന്തവാടി നഗരസഭ ഇരുപത്തി ഒമ്പതാം ഡിവിഷൻ ഓണോത്സവം 2017 സംഘടിപ്പിച്ചു കണിയാരം സെന്റ് ജോസഫ് ടി.ടി.ഐയിൽ നടന്ന ഓണോത്സവം നഗരസഭ ചെയർമാൻ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു.വിവിധങ്ങളായാ മത്സരങ്ങളും ഓണസദ്യയും ഉണ്ടായി.
പൂക്കള മത്സരം, കസേരകളി,…
വാഴ കൃഷി
വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും.
വാഴക്കന്ന് ചൂടു വെള്ളത്തില്‍ പത്തു മിനിറ്റ് മുക്കി വച്ചതിനു ശേഷം നട്ടാല്‍ നിമാ വിരയെ ഒഴിവാക്കാം.
വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍…