അശ്വതിയൂടെ സ്വപ്നങ്ങൾക്ക് പുതുജീവൻ നൽകി കാക്കവയൽ സ്കൂളിലെ കായിക അധ്യാപകൻ

മാനന്തവാടി. തന്റെ സ്വപ്നങ്ങൾ പൂവണിയിച്ച് ഇരട്ട സ്വർണം നേടി വിജയ കുതുപ്പിലേക്ക് കാക്കവയൽ സ്ക്കുളിലെ അശ്വതി സ്വന്തമായി ഒരു സ്പെയിക്ക് , പോലും വാങ്ങാൻ കഴിയാത്ത ഗോത്രവർഗ്ഗ വിദ്യാർത്ഥിയായ അശ്വതി യൂടെ കഴിവ് കണ്ടെത്തിയ കായക അദ്ധ്യ പകൻ രതീഷാണ്…

വയനാട് ജില്ലാ കായികമേള: രണ്ടാം ദിനത്തിലും കാട്ടിക്കുളത്തിന്റെ ആധിപത്യം

മാനന്തവാടി: മാനന്തവാടി ഗവ..വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ഒമ്പതാമത് റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ 67 ഇനങ്ങൾ പൂർത്തിയായപ്പോൾ 100 പോയിന്റുകളോടെ കാട്ടിക്കുളം ഗവ: ഹയർ സെക്കണ്ടറി സ്കൂളാണ് രണ്ടാം ദിനത്തിലും ഒന്നാം സ്ഥാനത്തുള്ളത്.…

ജില്ലാ സ്‌കൂള്‍ കായികമേളയില്‍ വിവിധയിനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍

ജില്ലാ സ്‌കൂള്‍ കായികമേളയില്‍ വിവിധയിനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ സബ് ജൂനിയര്‍ ആണ്‍ 600 മീറ്റര്‍ ഓട്ടം. ഇ.ബി. മിഥുന്‍ (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), കെ. ഹരിദാസ് (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), എം. മനോജ്…

അഭിമാനമായി എസ്.കിരൺ

മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ഒമ്പതാമത് റവന്യൂ ജില്ർലാ സ്കൂ കായിക മേളയിൽ ജൂനിയർ ആൺക്കുട്ടികളുടെ 400, മീറ്റർ ഓട്ടമത്സരത്തിലും 800 മീറ്റർ ഓട്ട മത്സരത്തിലും കൽപ്പറ്റ കേന്ദ്രീയ കായിക പരിശീലന കേന്ദ്രത്തിലെ എസ്.കിരൺ…

കമ്പളക്കാട് വാഹനാപകടം ഡ്രൈവറും ക്ലീനറും അദ്ഭുതകരമായി രക്ഷപ്പെട്ടു.

മാനന്തവാടി കൽപ്പറ്റ റൂട്ടിൽ കമ്പളക്കാട് ടൗണിൽ ചരക്ക് കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു. ലോറിയുടെ ഡ്രൈവറും ക്ലീനറും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. ഡ്രൈവർ ഉറങ്ങിയതാകാം…

പനമരം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഒക്ടോബര്‍ 14 മുതല്‍ 19 വരെ

പനമരം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം ഒക്ടോബര്‍ 14 മുതല്‍ 19 വരെ നടത്തുമെന്ന് കേരളോത്സവം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അത്‌ലറ്റിക്, ഗെയിംസ് , കലാമത്സരങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്. പനമരം…

മാധ്യമ പ്രവർത്തകർ പനമരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ബിജു നാട്ടു നിലത്തെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മാധ്യമ പ്രവർത്തകർ പനമരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി .തുടർന്ന് നടന്ന യോഗം ഇല്ല്യാസ് മേപ്പാടി ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എം.എ.ചാക്കോ,സി.ഡി. ബാബു പുൽപ്പള്ളി, ഷാജി പുളിക്കൻ, മഹേഷ്…

അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ട്രൈബല്‍ ഓഫീസറുടെ നിര്‍ദ്ദേശം

ജയില്‍ മോചിതനായി എത്തിയ ആദിവാസി വൃദ്ധനെ അവശനായി കണ്ട സംഭവം അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ട്രൈബല്‍ ഓഫീസറുടെ നിര്‍ദ്ദേശം. ആദ്യ ഘട്ടമെന്ന നിലയില്‍ എത്രയും പെട്ടന്ന് അടിയന്തര സാമ്പത്തിക സഹായം നല്‍കാനും അടുത്തദിവസം തന്നെ രാമനെ വിദഗ്ത…
error: Content is protected !!