വയനാട് ജില്ലാ കായികമേള: രണ്ടാം ദിനത്തിലും കാട്ടിക്കുളത്തിന്റെ ആധിപത്യം

0

മാനന്തവാടി: മാനന്തവാടി ഗവ..വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ഒമ്പതാമത് റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ 67 ഇനങ്ങൾ പൂർത്തിയായപ്പോൾ 100 പോയിന്റുകളോടെ കാട്ടിക്കുളം ഗവ: ഹയർ സെക്കണ്ടറി സ്കൂളാണ് രണ്ടാം ദിനത്തിലും ഒന്നാം സ്ഥാനത്തുള്ളത്. 72 പോയിന്റോടെ മീനങ്ങാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനത്തും 50 പോയിന്റോടെ കാക്കവയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൂന്നാമതുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!