അശ്വതിയൂടെ സ്വപ്നങ്ങൾക്ക് പുതുജീവൻ നൽകി കാക്കവയൽ സ്കൂളിലെ കായിക അധ്യാപകൻ

0

മാനന്തവാടി. തന്റെ സ്വപ്നങ്ങൾ പൂവണിയിച്ച് ഇരട്ട സ്വർണം നേടി വിജയ കുതുപ്പിലേക്ക് കാക്കവയൽ സ്ക്കുളിലെ അശ്വതി സ്വന്തമായി ഒരു സ്പെയിക്ക് , പോലും വാങ്ങാൻ കഴിയാത്ത ഗോത്രവർഗ്ഗ വിദ്യാർത്ഥിയായ അശ്വതി യൂടെ കഴിവ് കണ്ടെത്തിയ കായക അദ്ധ്യ പകൻ രതീഷാണ് മേളയിൽ പങ്കെടുക്കാനായി സ്പൈക്ക് വാങ്ങി നൽകിയത്

Leave A Reply

Your email address will not be published.

error: Content is protected !!