ജില്ലാ സ്‌കൂള്‍ കായികമേളയില്‍ വിവിധയിനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍

0

ജില്ലാ സ്‌കൂള്‍ കായികമേളയില്‍ വിവിധയിനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍
സബ് ജൂനിയര്‍ ആണ്‍ 600 മീറ്റര്‍ ഓട്ടം. ഇ.ബി. മിഥുന്‍ (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), കെ. ഹരിദാസ് (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), എം. മനോജ് (ജി.എച്ച്.എസ്.എസ്, തൃശ്ശിലേരി)
സബ് ജൂനിയര്‍ പെണ്‍ 600 മീറ്റര്‍ ഓട്ടം. ഇ.വി. അശ്വതി (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), ലയ വിജയന്‍ (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), സി.എസ്. ശോശാമ്മ (ജി.എച്ച്.എസ്.എസ്, പടിഞ്ഞാറത്തറ).
സബ് ജൂനിയര്‍ ആണ്‍ 80 മീറ്റര്‍ ഹര്‍ഡില്‍സ്. ജോബിന്‍ ജോര്‍ജ് (ജി.എച്ച്.എസ്.എസ്, കാച്ചിക്കുളം), എം. മുഹമ്മദ് സഹല്‍ (നിര്‍മല എച്ച്.എസ്, തരിയോട്), ഇ.ബി. മിഥുന്‍ (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം).
സബ് ജൂനിയര്‍ പെണ്‍ 80 മീറ്റര്‍ ഹര്‍ഡില്‍സ്. ആമി രാജ് (ജി.എച്ച്.എസ്.എസ്, മൂലങ്കാവ്), ഗായത്രി വിജയ് (ജി.എച്ച്.എസ്.എസ്, പടിഞ്ഞാറത്തറ), നന്ദന (ജി.എച്ച്.എസ്.എസ്, പടിഞ്ഞാറത്തറ).
സീനിയര്‍ ആണ്‍ 800 മീറ്റര്‍ ഓട്ടം അക്ഷയ് രഘു (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), എസി. നിധീഷ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), കര്‍ണന്‍ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി).
സീനിയര്‍ പെണ്‍ 800 മീറ്റര്‍ ഓട്ടം. കെ.സി. ശരണ്യ (ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി), വി. വിജിത (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), ജെ.അശ്വതി (ജി.എം.എച്ച്.എസ്.എസ്, വെള്ളമുണ്ട).
ജൂനിയര്‍ ആണ്‍ 800 മീറ്റര്‍ ഓട്ടം
എസ്. കിരണ്‍ (സി.എസ്.എച്ച്, വയനാട്), ആല്‍ബിന്‍ മാത്യു (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), കെ.സി. സെബിന്‍ (ജി.ടി.എച്ച്.എസ്, എടത്തന).
ജൂനിയര്‍ പെണ്‍ 800 മീറ്റര്‍ ഓട്ടം. ടില്‍ന ടോമി (സി.എസ്.എച്ച്, വയനാട്), ധിഷ്‌ന്യ. പി. സുനില്‍ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), എം.ആര്‍. അഖില (ജി.എച്ച്.എസ്.എസ്, വടുവഞ്ചാല്‍).
സീനിയര്‍ പെണ്‍ ഹാമര്‍ ത്രോ. എന്‍.ജെ. ജിന്‍സി (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), സി.വി. അഞ്ജലി (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), സോന ഷാജന്‍ (സെന്റ് തോമസ് എച്ച്.എസ്. നടവയല്‍).
ജൂനിയര്‍ ആണ്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ്
സി.എം. ശരത് രാജ് (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), ഇ.എസ്. ആല്‍ബിന്‍ (ജി.എച്ച്.എസ്.എസ്, കാക്വയല്‍), വിമല്‍ രാജ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം).
ജൂനിയര്‍ പെണ്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ്. കെ.വി. സജിത (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), എ.കെ. മിഥുല (ജി.എച്ച്.എസ്.എസ്, ആനപ്പാറ), എം.എസ്. സവിത (സെന്റ് ജോസപ്‌സ് ഇ.എസ്.എസ്, സുല്‍ത്താന്‍ ബത്തേരി).
സീനിയര്‍ ആണ്‍ 5000 മീറ്റര്‍ ഓട്ടം. എ.സി. നിധീഷ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), അലി അന്‍ഷാദ് (ജി.എച്ച്.എസ്.എസ്, വടുവഞ്ചാല്‍), വി.എ. ഷിജു (ജി.എച്ച്.എസ്.എസ്, തൃശ്ശിലേരി).
സീനിയര്‍ പെണ്‍ 5000 മീറ്റര്‍ ഓട്ടം
കെ.ബി. രശ്മിത (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), അഞ്ജു സുന്ദരന്‍ (ജി.എച്ച്.എസ്.എസ്, കാക്കവയല്‍), യു.പി. കാവ്യ (ജി.എച്ച്.എസ്.എസ്, കാക്കവയല്‍).
ജൂനിയര്‍ പെണ്‍ ട്രിപ്പിള്‍ ജംപ്
കെ.എസ്. ശില്പ (ജി.എച്ച്.എസ്, നെല്ലാറച്ചാല്‍), ജോത്സ്‌ന ഏലിയാസ് (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), പി.ബി. ശ്രീലക്ഷ്മി (ജി.എച്ച്.എസ്.എസ്, പടിഞ്ഞാറത്തറ).
സീനിയര്‍ പെണ്‍ ട്രിപ്പിള്‍ ജംപ്. എം.എ. ജാസ്മിന്‍ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), പി. സുനിത (സി.എസ്.എച്ച്, വയനാട്), സജിത അയ്യപ്പന്‍(സെന്റ് കാതറിന്‍സ്, പയ്യമ്പള്ളി).
ജൂനിയര്‍ ആണ്‍ ജാവലിന്‍ ത്രോ. പി.ബി. വിജയ് (ജി.ടി.എച്ച്.എസ്, എടത്തന), എ. ശ്രീജിത്ത് (ജി.ടി.എച്ച്.എസ്, എടത്തന), മുഹമ്മദ് നവാസ് ഷരീഫ് (ജി.വി.എച്ച്.എസ്.എസ്, അമ്പലവയല്‍).
ജൂനിയര്‍ പെണ്‍ ജാവലിന്‍ ത്രോ. കെ.കെ.അപര്‍ണ (ജി.എച്ച്.എസ്.എസ്, പനങ്കണ്ടി), സ.എ. ആതിര (ജി.എച്ച്.എസ്.എസ്, കമിയാമ്പറ്റ), ടി.എന്‍. ജയചിത്ര (ജി.എച്ച്.എസ്.എസ്, തൃശ്ശിലേരി).
സീനിയര്‍ പെണ്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ്. ഷാലു ഷാജി (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), ലിജിഷ ഷാജി (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), റോസ്മിന്‍ മാത്യു (സെന്റ് കാതറിന്‍സ്, പയ്യമ്പള്ളി).
സീനിയര്‍ ആണ്‍ 110 മീറ്റര്‍ ഹര്‍ഡില്‍സ്
ജിഷ്ണു സന്തോഷ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), റോബിന്‍ വിന്‍സെന്റ് (എല്‍.എം.എച്ച്.എസ്, പള്ളിക്കുന്ന്), കെ. വിഷ്ണു (ജി.വി.എച്ച്.എസ്.എസ്, കല്പറ്റ).
സീനിയര്‍ പെണ്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ്. ഷാലു ഷാജി (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), ജോഷ്‌ന ബേബി (ജി.എച്ച്.എസ്.എസ്, വടുവഞ്ചാല്‍), ശ്രുതി ചന്ദ്രബോസ് (ജി.എച്ച്.എസ്.എസ്, അരണപ്പാറ).
സീനിയര്‍ ആണ്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ്. ബേസില്‍ എല്‍ദോ (ജി.എച്ച്.എസ്.എസ്, മീനങ്ങാടി), ജിഷ്ണു സന്തോഷ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), എം.പി. രാജ്‌മോഹന്‍ (സി.എസ്.എച്ച്, വയനാട്).
ജൂനിയര്‍ പെണ്‍ ഹാമര്‍ ത്രോ. നിര്‍ണയ തോമസ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), നിവേദിത രാജ് (ജി.എച്ച്.എസ്.എസ്, കാട്ടിക്കുളം), ഷവീന ഫെറിന്‍ (ജി.എച്ച്.എസ്.എസ് ആനപ്പാറ).

Leave A Reply

Your email address will not be published.

error: Content is protected !!