അഭിമാനമായി എസ്.കിരൺ
മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ഒമ്പതാമത് റവന്യൂ ജില്ർലാ സ്കൂ കായിക മേളയിൽ ജൂനിയർ ആൺക്കുട്ടികളുടെ 400, മീറ്റർ ഓട്ടമത്സരത്തിലും 800 മീറ്റർ ഓട്ട മത്സരത്തിലും കൽപ്പറ്റ കേന്ദ്രീയ കായിക പരിശീലന കേന്ദ്രത്തിലെ എസ്.കിരൺ സ്വർണ്ണം നേടി നാടിന് അഭിമാനമായി.