Sign in
Sign in
Recover your password.
A password will be e-mailed to you.
പരിസ്ഥിതി സെമിനാര്‍ സമാപന സമ്മേളനം
ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിന്റെ സമാപന സമ്മേളനം സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ഉഷാകുമാരി അധ്യക്ഷത വഹിച്ചു. മുന്‍ ഗവ.സെക്രട്ടറി ജി.ബാലഗോപാല്‍, സ്വാമിനാഥന്‍…
ലീഗല്‍ സര്‍വ്വീസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി
ലീഗല്‍ സര്‍വ്വീസ് വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ കോടതി വളപ്പില്‍ ജില്ലാ ജഡ്ജി ഡോ.വി വിജയകുമാര്‍ വാരാചരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. അരുള്‍ ബി.കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡിഷണല്‍ ഡിസ്ട്രിക് സെഷന്‍ ജഡ്ജ് ഇ.…
വായനയുടെ വസന്തം തീര്‍ക്കാന്‍ തരിയോട് ജി എല്‍ പി സ്കൂളില്‍ ‘അറിവും നിറവും’
കാവുംമന്ദം: ദൃശ്യ ശ്രാവ്യ സാമൂഹ്യ മാധ്യമങ്ങൾക്ക് മുന്നിൽ ജീവിതം തളച്ചിടുന്ന പുതിയ തലമുറയ്ക്ക് സർഗാത്മകതയുടെ കഴിവുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനൊരു പരിഹാരവുമായി തരിയോട് ജി.എൽ.പി.സ്കൂളില്‍ ആരംഭിച്ച' അറിവും നിറവും' പദ്ധതി തരിയോട്…
പോലീസ് സുരക്ഷ കര്‍ശനമാക്കി
നിലമ്പൂര്‍ വനമേഖലയില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാക്കളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും ഒന്നാം വാര്‍ഷിക ദിനാചരണം കണക്കിലെടുത്ത് പോലീസ് സുരക്ഷ കര്‍ശനമാക്കി. വയനാട്, നിലമ്പൂര്‍, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, പാലക്കാട്…
നോട്ട് നിരോധനത്തിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി പട്ടിണിസമരം നടത്തി
മാനന്തവാടി : നോട്ട് നിരോധനത്തിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി പട്ടിണിസമരം നടത്തി. ജനാധിപത്യ കര്‍ഷക യൂണിയന്‍ മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ചോറില്ലാത്ത ഇലയിട്ടാണ് പട്ടിണിസമരം നടത്തിയത്. സമരം ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്…
നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനം കരിദിനമായി ആചരിച്ചു
ബത്തേരി : വ്യാപാരി വ്യവസായി സമിതി ബത്തേരി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനം കരിദിനമായി ആചരിച്ചു. കരിദിനത്തിന്റെ ഭാഗമായി ബത്തേരി എസ്ബിഐ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ധര്‍ണ…
കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു
മാനന്തവാടി: കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മാനന്തവാടി യൂണിറ്റ് കണ്‍വെന്‍ഷനും ആരോഗ്യ ശുചിത്വ നിയമബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.നഗരസഭാ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്…
വയലാര്‍ ഗാനാലാപന മത്സരം കളക്ട്രേറ്റ് പാര്‍ക്കില്‍ നടത്തും
വയലാര്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി സിംഗേഴ്‌സ് വയനാടിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 12ന് പൊതുജനങ്ങള്‍ക്കായി വയലാര്‍ ഗാനാലാപന മത്സരം കളക്ട്രേറ്റ് പാര്‍ക്കില്‍ നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍…
വിദ്യാര്‍ഥികള്‍ക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു
മൃഗസംരക്ഷണ വകുപ്പും വെള്ളമു ഗ്രാമപഞ്ചായത്തും സംയുക്തമായി വിദ്യാര്‍ഥികള്‍ക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വെള്ളമു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വിഎസ്‌കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍…
സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പ്രധാനതിരുനാള്‍ നവംബര്‍ 11, 12 തീയതികളില്‍
മാനന്തവാടി: സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായുള്ള പ്രധാനതിരുനാള്‍ നവംബര്‍ 11, 12 തീയതികളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 11 ന് രാവിലെ വിശുദ്ധ…