മൃഗസംരക്ഷണ വകുപ്പും വെള്ളമു ഗ്രാമപഞ്ചായത്തും സംയുക്തമായി വിദ്യാര്‍ഥികള്‍ക്ക് കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. വെള്ളമു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വിഎസ്‌കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ബിജുമോന്‍, പിടിഎ പ്രസിഡന്റ് റഷീദ്, ഹെഡ്മിസ്ട്രസ് രമണി തുടങ്ങിയര്‍ സംസാരിച്ചു. വെള്ളമു എയുപി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നിരവധി രക്ഷിതാക്കള്‍ പങ്കെടുത്തു. തരുവണ എയുപി സ്‌കൂളിലും കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.