Sign in
Sign in
Recover your password.
A password will be e-mailed to you.
മാനന്തവാടി നഗരത്തിൽ ഇന്റര്‍ലോക്ക് പതിക്കല്‍ ആരംഭിച്ചു.
മാനന്തവാടി: മാനന്തവാടി പട്ടണത്തിന്‍റെ മുഖഛായ തന്നെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന ഇന്റര്‍ലോക്ക് പാകല്‍ പ്രവര്‍ത്തികള്‍ക്ക് തുടക്കമായി. പട്ടണത്തില്‍ കോഴിക്കോട് റോഡ് കെ ടി ജംഗ്ഷനിലും, ലിറ്റില്‍ ഫ്ലവര്‍ യു പി സ്കൂള്‍ ജംഗ്ഷനിലുമാണ്…
ആകാശവാണി കോഴിക്കോട് വാര്‍ത്തകള്‍ ഇനി ഉണ്ടാകില്ല
ആകാശവാണി കോഴിക്കോട് വാര്‍ത്തകള്‍ ഇനി ഉണ്ടാകില്ല.ആകാശവാണിയുടെ കോഴികോട് പ്രാദേശികവാര്‍ത്ത വിഭാഗമാണ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മലബാറുകാരുടെ വാര്‍ത്താവിനിമയ ഓര്‍മ്മകളില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്ന കോഴിക്കോട് നിന്നുള്ള…
ജില്ലാഅക്ഷയോത്സവം സമാപിച്ചു
ജില്ലാഅക്ഷയോത്സവം കല്‍പ്പറ്റയില്‍ സമാപിച്ചു. അക്ഷയ ദിനത്തോടനുബന്ധിച്ചാണ് അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസിന്റെയും വിവിധ അക്ഷയ കേന്ദ്രങ്ങളുടെയും സംയുക്താതിമുഖ്യത്തില്‍ അക്ഷയോത്സവം സംഘടിപ്പിച്ചത്. വിവിധ മത്സരങ്ങള്‍ , ഒരാഴ്ചത്തെ…
നിരവധി കേസുകളില്‍ പ്രതികളായ മൂവര്‍ സംഘം അറസ്റ്റില്‍.
കൊലപാതകം ഉൾപ്പെടെ നിരവധി മോഷണ കേസുകളിൽ പ്രതികളായ മൂവർ സംഘം അറസ്റ്റിൽ. അറസ്റ്റിലായതിൽ പോക്സോ കേസിലെ പ്രതിയും.പനമരത്ത് സ്ത്രീയുടെ മാല പൊട്ടിച്ചപ്പോൾ പ്രതികൾ പറഞ്ഞത് മാവോയിസ്റ്റ് എന്ന പേരിൽ. അറസ്റ്റിലായത് വാളാട് ക്ഷേത്ര മോഷണ കേസ്…
സുരക്ഷ ശക്തമാക്കി
നിലമ്പൂര്‍ വനത്തില്‍ മവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ പോലീസ് സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. ജില്ലയിലേക്ക് വരാവുന്ന എല്ലാ വഴികളിലും,അതിര്‍ത്തിയിലും പോലീസ് ലപരിശോധന കര്‍ശനമാക്കി. കൂടാതെ രാത്രി…
അരുണ്‍ ടൂറിസ്റ്റ്‌ഹോമിന് നഗരസഭ അധികൃതര്‍ പിഴ ഈടാക്കി
മലിന ജലം ഓടയിലേക്ക് ഒഴുക്കിവിട്ട് കല്‍പ്പറ്റ അരുണ്‍ ടൂറിസ്റ്റ് ഹോമില്‍ നിന്ന് നഗരസഭാ അധികൃതര്‍ പിഴ ഈടാക്കി. മലിനജലം ഓടയിലേക്ക് തുറന്ന് വിടുന്നതായി നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന് സിപിഐ കല്‍പ്പറ്റ ബ്രാഞ്ച് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന്…
ചുരുങ്ങിയ ചിലവില്‍ ചില സൈഡ് ബിസിനസുകള്‍
1. സെയ്‌ല്‍സ് ആന്‍ഡ് ഡിസ്‌ട്രിബ്യൂഷന്‍
ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള കഴിവുണ്ടോ നിങ്ങള്‍ക്ക്? ആത്മവിശ്വാസത്തോടെ ആളുകളെ ഏത് സാഹചര്യത്തിലും കാണാനും അനായാസം സംസാരിക്കാനും സാമര്‍ത്ഥ്യമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് സെയ്‌ല്‍സ്…
ബര്‍മ്മയില്‍ നിന്നും വയനാട്ടിലേക്ക്
സഹകരണ ബാങ്കിംഗ് സംവിധാനം പഠിക്കാന്‍ ബര്‍മ്മയില്‍ നിന്നും വയനാട്ടിലേക്ക് ഉദ്യോഗസ്ഥര്‍. നല്ലൂര്‍നാട് സര്‍വസ് സഹകരണബേങ്കിന്റെ ആധുനിക ബിസിനസ് കറസ്‌പോണ്ടന്റ് ബാങ്കിങ് സംവിധാനത്തെകുറിച്ച കേട്ടറിഞ്ഞാണ് ഭൂട്ടാന്‍ സെന്‍ട്രല്‍ ബാങ്ക് ആയ റോയല്‍…
പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കരണവും ,ശമ്പളവും പെന്‍ഷനും നല്‍കുന്നതിലെ കാലതാമസവും തൊഴിലാളികളെ ദുരിതത്തിലാക്കുകയാണെന്നും തൊഴിലാളികളുടെ അവകാശങ്ങളും ,അനുകൂല്യങ്ങളും ,ഗവണ്‍മെന്റിനും മാനേജ് മന്റിനും അടിയറവെയ്ക്കാന്‍ അനുവദിക്കില്ലെന്നും…
ജി.എസ്.ടി ശബരിമല തീർത്ഥാടകരെയും ബാധിക്കും
ജി.എസ്.ടി ശബരിമല തീർത്ഥാടകരെയും ബാധിക്കും ശബരിമല ദർശനത്തിനാവശ്യമായ സാധന സാമഗ്രികൾക്ക് 5 ശതമാനം മുതൽ 28 ശതമാനം വരെയാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ജി.എസ്.ടി ശബരിമല തീർത്ഥാടകരെയും സാരമായി ബാധിച്ചു…