ആകാശവാണി കോഴിക്കോട് വാര്‍ത്തകള്‍ ഇനി ഉണ്ടാകില്ല

0

ആകാശവാണി കോഴിക്കോട് വാര്‍ത്തകള്‍ ഇനി ഉണ്ടാകില്ല.ആകാശവാണിയുടെ കോഴികോട് പ്രാദേശികവാര്‍ത്ത വിഭാഗമാണ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മലബാറുകാരുടെ വാര്‍ത്താവിനിമയ ഓര്‍മ്മകളില്‍ ഏറെ പ്രാധാന്യമുണ്ടായിരുന്ന കോഴിക്കോട് നിന്നുള്ള പ്രാദേശിക വാര്‍ത്താസംപ്രേക്ഷണത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തിലാണ് ഇത്തരമൊരു നീക്കം.

Leave A Reply

Your email address will not be published.

error: Content is protected !!