Sign in
Sign in
Recover your password.
A password will be e-mailed to you.
ക്കൈതാങ്ങായി ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ
ഇരു വൃക്കകളും തകരാറിലായ യുവാവിന് കൈ താങ്ങായി ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ. മാനന്തവാടി വള്ളിയൂർക്കാവ് ഓട്ടോസ്റ്റാന്റിലെ പന്ത്രണ്ട് ഓട്ടോ ഡ്രൈവർമാരാണ് തങ്ങളുടെ ഒരു ദിവസത്തെ കളക്ഷഷൻ യുവാവിന്റെ ചികിത്സക്കായി നൽകുന്നത്
മാനന്തവാടി…
എൻ.ജി.ഒ. അസോസിയേഷൻ മാനന്തവാടി സബ്ബ് ട്രഷറി ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങികൊണ്ടിരിക്കുന്നതെന്ന് എൻ.ജി.ഒ.അസോസിയേഷൻ ജില്ലാ ട്രഷറർ മോബിഷ് പിതോമസ്.ട്രഷറി സോഫ്റ്റ് വെയറുകളിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. അസോസിയേഷൻ മാനന്തവാടി സബ്ബ് ട്രഷറി ഓഫീസിനു…
രഹസ്യ യോഗം ചേർന്ന്‍ ക്ഷേത്ര ഭരണം പിടിച്ചെടുത്തതായി ആരോപണം
പനമരം മുരിക്കൻ മാർ ക്ഷേത്രം വിശ്വാസി പ്രതിനിധികളെ ഏൽപ്പിച്ചില്ലെങ്കിൽ ക്ഷേത്രം ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും രഹസ്യ യോഗത്തിലൂടെ സവർണ്ണ ഊരാളൻമാരുടെ ക്ഷേത്ര ഭരണം പിടിച്ചെട്ടത്ത നടപടി അംഗീകരിക്കില്ലെന്നും ക്ഷേത്ര ആഘോഷ കമ്മിറ്റി അംഗങ്ങൾ…
പനമരം പഞ്ചായത്ത് കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടി
പനമരം ബസ് സ്റ്റാൻഡിന് പുറക് വശത്തുള്ള കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടിയത് യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രാഥമികാവശ്യം നിർവ്വഹിക്കാൻ കഴിയാത്തതിനാൽവലിയ തോതിലുള്ള പ്രയാസമാണ് സൃഷ്ടിക്കുന്നത്. പല തവണയായി നിർമ്മാണത്തിലെ തകരാറ് കാരണം മാലിന്യങ്ങൾ…
ബാലാവകാശ വാരാചരണം VIBGlYOR 2017
സാമൂഹ്യനീതി വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ബാലാവകാശ സംരക്ഷണ കമ്മിഷനും സംയുക്തമായി നവമ്പർ 14 മുതൽ 20 വരെ വയനാട് ജില്ലയിൽ നടത്തിവരുന്ന ബാലാവകാശ വാരാചരണം VIBGlYOR 2017 ന്റ അഞ്ചാം ദിനമായ yours Day യുടെ ഭാഗമായി ജില്ലയിലെ 30 ഓളം കുട്ടികൾ…
റോഡിലെ കാടുകള്‍ വെട്ടിമാറ്റി നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍
നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍ സേവനത്തിനിറങ്ങിയത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകിയ റോഡിലെ കാടുകള്‍ വെട്ടിമാറ്റി യാത്ര സുഗമമാക്കി. നഗരസഭ മുപ്പതാം ഡിവിഷനിലെ ചെറുപുഴ മക്കിക്കൊല്ലി റോഡരികിലെ കാടുകളാണ് കണിയാരം ഫാ.ജി.കെ.എം…
വിദ്യാര്‍ഥികളെ സംഘം ചേര്‍ന്ന്‍ മര്‍ദ്ദിച്ച സംഭവം ,പൊലീസ് കേസ്സെടുത്തു
വിദ്യാര്‍ഥികളെ സംഘം ചേര്‍ന്ന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവു 15 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ വെള്ളമുണ്ട പൊലീസ് കേസ്സെടുത്തു. വ്യാഴാഴ്ച വൈകുരേം 7 മണിയോടെ ഒഴുക്കന്‍മൂല ചെറുകര തൊടുവയലിലാണ് സംഭവം. പ്രദേശത്തെ ഡിവൈഎഫ്‌ഐയുടെ കൊടി…
കൈറ്റ്: സ്വാതന്ത്ര്യത്തിന്റെ ഗതി നിയന്ത്രിക്കുന്ന സിനിമ: പോസ്റ്റർ പുറത്തിറങ്ങി
കൽപ്പറ്റ: നവാഗത സിനിമാ സംവിധായകരുടെ നിരയിലേക്ക് ഉയരാൻ ശ്രമിക്കുന്ന ഷോർട്ട് ഫിലിം സംവിധായകനായ ആദിവാസി യുവാവ് തന്റെ ഏറ്റവും പുതിയ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണത്തിനുള്ള ഒരുക്കത്തിലാണ്. കുട്ടികളെ ഏറെ സ്നേഹിക്കുകയും അവർക്കായി നിരവധി ഹ്രസ്വ…
കൂട്ടയോട്ടം സംഘടിപ്പിച്ചു
ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഗ്രാമീണം പദ്ധതിയിയുടെ ഭാഗമായി അമ്പലവയലില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഷുഗര്‍, പ്രഷര്‍,കൊളസ്‌ട്രോള്‍ ജീവിതശൈലി രോഗങ്ങള്‍ എിവയെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ വേണ്ടി ആണ് കൂട്ടയോട്ടം നടത്തിയത്.…
മലിന്യ നിക്ഷേപ കേന്ദ്രമായി മാറി മാനന്തവാടി താഴയങ്ങാടി
മലിന്യ നിക്ഷേപ കേന്ദ്രമായി മാറി മാനന്തവാടി താഴയങ്ങാടി. നിക്ഷേപികു മാലിന്യമാവാട്ടെ പരന്ന് ഒഴുകുന്നത് കബനി പുഴയിലേക്കും. മാലിന്യത്തിന്‍റെ ദുര്‍ഗന്ധം കാരണം പ്രദേശവാസികള്‍ക്കും വിഷമതകള്‍ ഏറെ.കുടിവെള്ളം പോലും മാലിനമാക്കുന്ന മാലിന്യ നിക്ഷേപം…