റോഡിലെ കാടുകള്‍ വെട്ടിമാറ്റി നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍

0

നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍ സേവനത്തിനിറങ്ങിയത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകിയ റോഡിലെ കാടുകള്‍ വെട്ടിമാറ്റി യാത്ര സുഗമമാക്കി. നഗരസഭ മുപ്പതാം ഡിവിഷനിലെ ചെറുപുഴ മക്കിക്കൊല്ലി റോഡരികിലെ കാടുകളാണ് കണിയാരം ഫാ.ജി.കെ.എം ഹൈസ്‌ക്കൂളിലെ ഇരുപതോളം വരു എന്‍.എസ്.എസ്.വളണ്ടിയര്‍മാര്‍ വെട്ടി നീക്കിയത്. ഡിവിഷന്‍ കൗസിലര്‍ ബി.ഡി.അരുകുമാര്‍ ഉല്‍ഘാടനം ചെയ്തു.കെ.സി.ജോസ് അദ്ധ്യക്ഷത വഹിച്ചു.പി.ഡി.തോമസ്പി.എം.സുശീല, കെ.മോഹന്‍ദാസ്, എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ കെ. സന്തോഷ് എിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!