Sign in
Sign in
Recover your password.
A password will be e-mailed to you.
ചീരാല്‍ ഗവ.യു.പി സ്‌കൂള്‍ അടിച്ചു തകര്‍ത്തു
ചീരാല്‍ ഗവ.യു.പി സ്‌കൂളിന്റെ ജനല്‍ചില്ലുകള്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ചു തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ബത്തേരി പോലീസില്‍ പരാതി നല്‍കി. മുന്‍പും സ്‌കൂളിന് നേരെ ആക്രമണം ഉണ്ടായതായി സ്‌കൂള്‍ അധികൃതര്‍…
സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കൊടിയിറങ്ങി
സംസ്ഥാന സീനിയര്‍ വോളിബോള്‍കൊടിയിറങ്ങി.കലാശപ്പോരാട്ടത്തില്‍
പുരുഷ വിഭാഗത്തില്‍ എറണാംകുളവും ,വനിതാ വിഭാഗത്തില്‍ തിരുവനന്ത പുരവും ജേതാക്കളായി . മത്സരം വീക്ഷിക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ,തമിഴ്‌നാട്ടില്‍ നിന്നും…
സ്‌കൂള്‍ അധികൃതര്‍ പക്ഷപാതപരമായ സമീപനം സ്വീകരിച്ചതായി ആരോപണം
അമ്പലവയല്‍ ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍'ഹരിത വിദ്യാലയം' റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ മത്സരാര്‍ത്ഥിയെ കണ്ടെത്തിയതില്‍ സ്‌കൂള്‍ അധികൃതര്‍ പക്ഷപാതപരമായ സമീപനം സ്വീകരിച്ചതായി ആരോപണം. അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശികളുടെ 8 ക്ലാസില്‍ പഠിക്കുന്ന…
മറിയേട്ടൻ ഇനി ഓർമ്മ
മുതിർന്ന ബിജെപി പ്രവർത്തകനായിരുന്ന തിരുനെല്ലി പഞ്ചായത്തിലെ മല്ലികപ്പാറ കുട്ടനായ്ക്കകോളനി മൂപ്പൻ മറി(68) ഇനി ഓർമ്മ. അസുഖ ബാധയെ തുടർന്ന് കോഴിക്കോട്ട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അടുത്ത കാലം വരെ ബിജെപി പരിപാടികളിൽ അദ്ദേഹം…
സിബിഎസ്ഇ കായികമേള സമാപിച്ചു
മാനന്തവാടി മേരി മാതാ കോളേജില്‍ രണ്ടു ദിവസമായി നടന്ന ജില്ലാ സിബിഎസ്ഇ കായികമേള സമാപിച്ചു. പുല്‍പള്ളി സെന്റ് മേരീസ് അണ്ടര്‍ 16 , അണ്ടര്‍ 14 കാറ്റഗറികളില്‍ ആധിപത്യം നിലനിര്‍ത്തി. ബത്തേരി ഗ്രീന്‍ ഹില്‍സ് ആണ് അണ്ടര്‍ 19 കാറ്റഗറിയില്‍ മുന്നില്‍.…
സിപിഐ മാനന്തവാടി മണ്ഡലം സമ്മേളനം
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഫാസിസത്തിനും വര്‍ഗീയതയക്ക് എതിരെയുള്ള പോരാട്ടത്തില്‍ ഇടതുപാര്‍ട്ടികള്‍ മുഖ്യപങ്ക് വഹിക്കേണ്ടതുണ്ടെന്ന് അഡ്വ:.പി. വസന്തം, സിപിഐ മാനന്തവാടി മണ്ഡലം സമ്മേളനം തലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അവര്‍.…
ഒരു കോടിയോളം രുപയുടെ നിരോധിച്ച കറന്‍സി പിടികൂടി
പുല്‍പ്പള്ളിയില്‍ ഒരു കോടിയോളം രുപയുടെ നിരോധിച്ച കറന്‍സി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു .ഇരിട്ടി സ്വദേശി റഫീഖ് , പുല്‍പ്പള്ളി സ്വദേശി അബ്ദുള്‍ നാസര്‍, അപ്പപ്പാറ സ്വദേശി ഷെര്‍ലിന്‍ ,മുള്ളന്‍കൊല്ലി സ്വദേശി…
കാൽനാട്ട് കർമ്മം നടത്തി
കൽപ്പറ്റ: മുണ്ടേരി ശ്രീധർമ്മശാസ്താ സേവാ സംഘത്തിന്റെ 15-ാം മത് അയ്യപ്പൻ വിളക്ക് മഹോൽസവത്തിന്റെ കാൽനാട്ട് കർമ്മം ശ്രീ മണിയങ്കോട്ടപ്പൻ ക്ഷേത്രപരിസരത്ത് ഗുരുസ്വാമി എൻ.എ. ബാലന്റെ മുഖ്യ കാർമ്മികത്വത്തിൽ ഡോക്ടർ അജയ് നിർവ്വഹിച്ചു.പ്രസിഡണ്ട്…
കിസാന്‍ ജനത ഡിസംബര്‍ 12 ന് യാചനസമരം നടത്തും
മെഡിക്കല്‍ കോളെജ് നിര്‍മ്മാണം വൈകുന്നതിനെതിരെ കിസാന്‍ ജനത വയനാട് ജില്ലാകമ്മിറ്റിയുടെ നേത്യത്വത്തില്‍ ഡിസംബര്‍ 12 ന് യാചനസമരം നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിവസേന ചുരത്തിലുണ്ടാകുന്ന ഗതാഗത…
റാലി നടത്തി
കൽപ്പറ്റ: ജില്ലാ ലീഗൽ സർവ്വീസസ് തോററ്റി , നാഷണൽ സർവീസ് സ്കീം മുട്ടിൽ ഡബ്ല്യൂഎം ഒ കോളേജ് എന്നിവർ ചേർന്ന് മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ റാലിയും യോഗവും സംഘടിപ്പിച്ചു.കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാംരംഭിച്ച റാലി സബ്…