സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കൊടിയിറങ്ങി

0

സംസ്ഥാന സീനിയര്‍ വോളിബോള്‍കൊടിയിറങ്ങി.കലാശപ്പോരാട്ടത്തില്‍
പുരുഷ വിഭാഗത്തില്‍ എറണാംകുളവും ,വനിതാ വിഭാഗത്തില്‍ തിരുവനന്ത പുരവും ജേതാക്കളായി . മത്സരം വീക്ഷിക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ,തമിഴ്‌നാട്ടില്‍ നിന്നും ആയിരക്കണക്കിന് വോളിബോള്‍ പ്രേമികള്‍ ഒഴുകിയെത്തി .ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ലഭിക്കുന്ന വരുമാനം നിര്‍ധന യുവതികളുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കും .

Leave A Reply

Your email address will not be published.

error: Content is protected !!