പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപകര്‍ക്കും പ്രഥമാധ്യാപകര്‍ക്കും 2020ലെ ദേശീയ അദ്ധ്യാപക അവാര്‍ഡിനുള്ള നോമിനേഷനുകള്‍ ക്ഷണിച്ചു. നോമിനേഷന്‍ നല്‍കാന്‍ താല്‍പര്യമുള്ള അദ്ധ്യാപകര്‍ക്ക്് www.Mhrd.gov.in എന്ന വെബ് സൈറ്റില്‍ http://national awardstoteachers.education.gov.in എന്ന ലിങ്ക് വഴി ജൂണ്‍ 20 നകം സമര്‍പ്പിക്കാം.
Sign in
Sign in
Recover your password.
A password will be e-mailed to you.