കാൽനാട്ട് കർമ്മം നടത്തി

0

കൽപ്പറ്റ: മുണ്ടേരി ശ്രീധർമ്മശാസ്താ സേവാ സംഘത്തിന്റെ 15-ാം മത് അയ്യപ്പൻ വിളക്ക് മഹോൽസവത്തിന്റെ കാൽനാട്ട് കർമ്മം ശ്രീ മണിയങ്കോട്ടപ്പൻ ക്ഷേത്രപരിസരത്ത് ഗുരുസ്വാമി എൻ.എ. ബാലന്റെ മുഖ്യ കാർമ്മികത്വത്തിൽ ഡോക്ടർ അജയ് നിർവ്വഹിച്ചു.പ്രസിഡണ്ട് എം.കെ.മുരളീധരൻ അധ്യക്ഷത വഹിച്ചു., വി.വി.ഗിരീഷ്, സെക്രട്ടറി വി.ബാബു, പി.കെ.സുരേഷ്, വിജയ കുമാർ, ശ്യാം ബാബു, ശശി വാര്യർ, ദേവദാസ്, പി.സി.മനോജ്, കെ.വാസു, സി.എം.രാജേഷ് എന്നിവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!