സിപിഐ മാനന്തവാടി മണ്ഡലം സമ്മേളനം

0

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഫാസിസത്തിനും വര്‍ഗീയതയക്ക് എതിരെയുള്ള പോരാട്ടത്തില്‍ ഇടതുപാര്‍ട്ടികള്‍ മുഖ്യപങ്ക് വഹിക്കേണ്ടതുണ്ടെന്ന് അഡ്വ:.പി. വസന്തം, സിപിഐ മാനന്തവാടി മണ്ഡലം സമ്മേളനം തലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അവര്‍. ജൈവവൈവിധ്യം നിലനിര്‍ത്തി കുറുവാ ദ്വീപ് തുറക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.വികെ ശശിധരനെ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!