Sign in
Sign in
Recover your password.
A password will be e-mailed to you.
ബോൺസായി മരത്തിന്റെ ശെഖരവുമായി സജി മൈക്കിളും കുടുംബവും
ബോൺസായി മരത്തിന്റെ ശെഖരവുമായി സജി മൈക്കിളും കുടുംബവും അമ്പലവയൽ എടക്കൽ സ്വദേശി ള്ളംതുരുത്ത് വീട്ടിൽ സജി മൈക്കിൾ ഏകദേശം 25 ഓളം ബോൺസായി മരത്തിന്റെ ഉടമയാണ്, 30 വർഷം പ്രായമുള്ള ബോൺസായി മരം ഇവിട് ഉണ്ട്, പല തരത്തിലുള്ള ബോൺസായി മരങ്ങളിൽ പാല്…
അധ്യാപക സർവ്വിസ് സംഘടന സമരസമിതിയുടെ അഭിമുഖ്യത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവ്വിസ് സംഘടന സമരസമിതിയുടെ അഭിമുഖ്യത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പെൻഷൻ പ്രായം 60 വയസാക്കുക, വിലകയറ്റം തടയുക, വർഗിയത ചെറുക്കുക തുടങ്ങിയ ആവശ്യങ്ങൾ…
‘ഉസ്സി’ പ്രകാശനം ചെയ്തു.
ബത്തേരി : ഭാസ്കരൻ ബത്തേരിയുടെ രണ്ടാമത്തെ പുസ്തകം ഉസൈൻ ബോൾട്ടിന്റെ ജീവചരിത്രം ആസ്പദമാക്കി രചിച്ച 'ഉസ്സി' പ്രകാശനം ചെയ്തു. അധ്യാപക ഭവനിൽ നടന്ന ചടങ്ങ് പ്രൊഫ: മോഹൻ ബാബു ഉദ്ഘാടനം ചെയ്തു.സാഹിത്യകാരൻ അർഷാദ് ബത്തേരി ഡോക്ടർ ശ്രിനിവാസന് നൽകിയാണ്…
പീഡനം വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു
കൊട്ടിയൂര്‍ സ്വദേശിനിയായ 15 കാരിയാണ് അയല്‍വാസിയായ സ്ത്രീയുടെ പിതാവിന്റെ പീഡനത്തിനിരയായത്.തമിഴ്‌നാട് ബിദര്‍ക്കാട് സ്വദേശിയായ പ്രതി തങ്കച്ചനു വേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്.ആത്മഹത്യക്ക് ശ്രമിച്ച പെകുട്ടി അപകടനില തരണം ചെയ്തു.
പനമരം ഗിരിജന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് അഞ്ച് വര്‍ഷം
ആദിവാസി യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കാന്‍ പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച പനമരം ഗിരിജന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് അഞ്ച് വര്‍ഷം. പനമരം പഞ്ചായത്ത് ഓഫീസിന്‍റെ പിറകു വശത്തു സ്ഥിതി ചെയ്യു കെട്ടിടം കാട് മൂടി.…
വയനാട്പുഷ്പമേള സമാപിച്ചു
കൽപ്പറ്റ: കൽപ്പറ്റ ബൈപാസ് മൈതാനത്ത് കഴിഞ്ഞ 22 മുതൽ നടന്നുവരുന്ന സത്യം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന പുഷ്പമേള സമാപിച്ചു. സമാപനത്തോടനുബന്ധി നൂറുകണക്കിന് ചെടികളാണ് വിറ്റഴിച്ചത്. സമാപന ദിവസമായ ഇന്നലെ വിദേശികളടക്കം നിരവധിയാളുകൾ മേള…
സി.ഒ.എ മാനന്തവാടി മേഖല കമ്മിറ്റി മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സി.ഒ.എ മാനന്തവാടി മേഖല കമ്മിറ്റി, എക്സൈസ് ഡിപ്പാർട്ട്മെന്റ്, വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളമുണ്ടയിൽ വെച്ച് മദ്യത്തിനും…
രാജ്യത്തെ ദളിത് പിന്നോക്ക ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഭീതിയുടെ നിഴലിലാണെ് കെപിസിസി അംഗം കെഎല്‍…
രാജ്യത്തെ ദളിത് പിന്നോക്ക ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഭീതിയുടെ നിഴലിലാണെ് കെപിസിസി അംഗം കെഎല്‍ പൗലോസ്. മഹാരാഷ്ട്രയിലും മറ്റും ദളിതര്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുകയും ന്യൂനപക്ഷ വിഭാഗങ്ങള്‍ അകാരണമായി അക്രമിക്കപ്പെടുകയുംമാണ്. ഭരണഘടന…
ഹോമിയോപ്പതി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും യോഗ പരിശീലനവും നടത്തി
കാവുംമന്ദം: ജില്ലാ ഹോമിയോപ്പതി വകുപ്പും തരിയോട് ഗവ ഹോമിയോ ഡിസ്പെന്‍സറിയും കാവുംമന്ദം ഹോമിയോ ഡിസ്പെന്‍സറിയും സംയുക്തമായി ഹോമിയോപ്പതി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പും യോഗ പരിശീലനവും പ്രമേഹരോഗ നിര്‍ണ്ണയവും സംഘടിപ്പിച്ചു. തരിയോട്…
സുരക്ഷാരഥം എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എത്തി
ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന സുരക്ഷാരഥം എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എത്തി .എന്‍എസ്എസ് യുണിറ്റിന്റേയും…