പനമരം ഗിരിജന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് അഞ്ച് വര്‍ഷം

0

ആദിവാസി യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കാന്‍ പതിറ്റാണ്ട് മുന്‍പ് ആരംഭിച്ച പനമരം ഗിരിജന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് അഞ്ച് വര്‍ഷം. പനമരം പഞ്ചായത്ത് ഓഫീസിന്‍റെ പിറകു വശത്തു സ്ഥിതി ചെയ്യു കെട്ടിടം കാട് മൂടി. കെട്ടിടത്തിനകത്ത് കംപ്യൂട്ടര്‍,അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ നശിച്ചു കൊണ്ടിരിക്കുകയാണ്. പഞ്ചായത്തിന്റെ സ്ഥലത്തു പ്രവര്‍ത്തിക്കു കെട്ടിടമായിട്ടും ഇത് തുറ് പ്രവര്‍ത്തിപ്പിക്കാന്‍ യാതൊരു നടപടിയും അധികൃതര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ആദിവാസി യുവതീ യുവാക്കള്‍ക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന സൊസൈറ്റിയോടുള്ള അവഗണനയ്‌ക്കെതിരെ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

Leave A Reply

Your email address will not be published.

error: Content is protected !!