ബോൺസായി മരത്തിന്‍റെ ശെഖരവുമായി സജി മൈക്കിളും കുടുംബവും

0

ബോൺസായി മരത്തിന്റെ ശെഖരവുമായി സജി മൈക്കിളും കുടുംബവും അമ്പലവയൽ എടക്കൽ സ്വദേശി ള്ളംതുരുത്ത് വീട്ടിൽ സജി മൈക്കിൾ ഏകദേശം 25 ഓളം ബോൺസായി മരത്തിന്റെ ഉടമയാണ്, 30 വർഷം പ്രായമുള്ള ബോൺസായി മരം ഇവിട് ഉണ്ട്, പല തരത്തിലുള്ള ബോൺസായി മരങ്ങളിൽ പാല് വർഗത്തിൽ പെട്ടതാണ് അധികവും , ആത്തീ, ഇത്തീ, പെരാല്, ആരയാല്, മാവ്, പ്ലാവ് തുടങ്ങിയ നിരവധി ബോൺസായി മരങ്ങൾ സജിയുടെ വീട്ടിൽ കാണാം, കൗതുകതിനും വേണ്ടി തുടങ്ങിയത്താണ് ആദ്യം ഇപ്പോൾ നിരവധി ആളുകൾ ഇതിനെ പറ്റി ചോദിക്കാനും, കാണാനും അറിയാനും വന്നു തുടങ്ങി

Leave A Reply

Your email address will not be published.

error: Content is protected !!