അധ്യാപക സർവ്വിസ് സംഘടന സമരസമിതിയുടെ അഭിമുഖ്യത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി

0

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക സർവ്വിസ് സംഘടന സമരസമിതിയുടെ അഭിമുഖ്യത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പെൻഷൻ പ്രായം 60 വയസാക്കുക, വിലകയറ്റം തടയുക, വർഗിയത ചെറുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നുധർണ… സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു.. TN മുരളി, രാജീവ് പുതിയടത്ത്, ആന്റ്ണി, രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!