രാജ്യത്തെ ദളിത് പിന്നോക്ക ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഭീതിയുടെ നിഴലിലാണെ് കെപിസിസി അംഗം കെഎല്‍ പൗലോസ്
രാജ്യത്തെ ദളിത് പിന്നോക്ക ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഭീതിയുടെ നിഴലിലാണെ് കെപിസിസി അംഗം കെഎല്‍ പൗലോസ്. മഹാരാഷ്ട്രയിലും മറ്റും ദളിതര്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുകയും ന്യൂനപക്ഷ വിഭാഗങ്ങള്‍ അകാരണമായി അക്രമിക്കപ്പെടുകയുംമാണ്. ഭരണഘടന മാറ്റിയെഴുതാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുത്. ഓരോ പൗരനും അവരുടെ ജാതി പേരിലാണ് അറിയപ്പെടേണ്ടതെന്നും അറിയാത്തവര്‍ക്ക് രാജ്യത്തിന്‍റെ അവകാശങ്ങളില്‍ അര്‍ഹതയില്ലെന്നുമുള്ള കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഖേദകരമെന്നും കെഎല്‍ പൗലോസ് പറഞ്ഞു.