സുരക്ഷാരഥം എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എത്തി

0

ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പും കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന സുരക്ഷാരഥം എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എത്തി .എന്‍എസ്എസ് യുണിറ്റിന്റേയും എന്‍സിസി യുടെയും സഹകരണത്തോടെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.പ്രിന്‍സിപ്പാള്‍ എ.സുധാറണി, ഹെഡ്മാസ്റ്റര്‍ .എം.ബി.വിജയരാജന്‍, എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!