വയനാട് ജില്ലാ ഭാഗ്യക്കുറി ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കല്‍പ്പറ്റ:ആള്‍ കേരളാ ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐ എന്‍ ടി യു സി) വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമ്മാന ഘടന വര്‍ദ്ധിപ്പിക്കുക, വെട്ടിക്കുറച്ച ക്ഷേമ കമ്മീഷന്‍ പുനസ്ഥാപിക്കുക, വിറ്റുവരവിന്റെ ഒരു ശതമാനം…

വയനാടന്‍ രുചിക്കൂട്ടുമായി അബ്ദുള്‍ റഹ്മാന്‍ പൂപ്പൊലിയില്‍

അമ്പലവയല്‍: വയനാടന്‍ രുചിക്കൂട്ടുമായി ഇത്തവണയും പതിവുതെറ്റിക്കാതെ അബ്ദുള്‍റഹ്മാന്‍ പൂപ്പൊലിയിലെത്തി. വിവിധതരം അച്ചാറുകളുടെയും ഉപ്പിലിട്ട വയുടേയും വന്‍ ശേഖരവുമാണ് ബത്തേരി വാകേരി സ്വദേശിയായ ഇദ്ദേഹം ഒരുക്കിയിരിക്കുന്നത്. ഹോട്ടൽ…

പനമരം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍റെ നേതൃത്വത്തില്‍ ശൈഖ് ജീലാനി, കണ്ണിയത്ത് ശംസുല്‍ ഉലമാ…

പനമരം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍റെ നേതൃത്വത്തില്‍ ശൈഖ് ജീലാനി, കണ്ണിയത്ത് ശംസുല്‍ ഉലമാ അനുസ്മരണവും മാനേജ്‌മെന്റ് കണ്‍വന്‍ഷനും നടത്തി.കൈതക്കല്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന പരിപാടി സമസ്ത മുശാവറ അംഗം വി.മൂസക്കോയ ഉസ്താദ്…

ബൈത്തുറഹ്മ സമര്‍പ്പണവും, പൊതു സമ്മേളനവും പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യ്തു

വാളാട്: മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസി യുടെ വാളാട് മേഖല നിര്‍മ്മിച്ചു നല്‍കിയ രണ്ടാമത് ബൈത്തുറഹ്മ സമര്‍പ്പണവും, മുസ്ലീം ലീഗ് റാലിയും പൊതു സമ്മേളനവും പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യ്തു. വാളാട് പ്രദേശത്ത് 2-ാമത്തെ…

കൂട്ടുകാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മ

പനമരം: കൂട്ടുകാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മ. പനമരം അമ്മാനി സ്വദേശിയും ഓട്ടോ ഡ്രൈവറുമായിരുന്ന ടി.എസ്.ജോയിയുടെ വൃക്കകള്‍ മാറ്റിവെക്കുന്നതിനായി പണം കണ്ടെത്തുന്നതിനാണ് പനമരം ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഒന്നിച്ചത്‌.

ശ്രീചിത്തിര- പ്രതീകാത്മക തറക്കല്ലിടലും പ്രതിഷേധ മാർച്ചും 19 ന്

മാനന്തവാടി: ജില്ലക്കനുവദിച്ച ശ്രീചിത്തിര മെഡിക്കല്‍ സെന്റര്‍ ഭൂമി കൈമാറുന്നതിലും സെന്റര്‍ തുടങ്ങുന്നതിലും ഇടതു സര്‍ക്കാരും സ്ഥലം എം എല്‍ എയും കാണിക്കുന്ന നിസ്സംഗതക്കതക്കെതിരെ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി നടത്തുന്ന  പ്രക്ഷോഭങ്ങള്‍ക്ക് ഈ…

ബേട്‌സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ വയനാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കണിയാമ്പറ്റ:  പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ ജയരാജ് നേതൃത്വം നല്‍കുന്ന ബേട്‌സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ വയനാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാനത്തെ ഏതാനും കോളേജുകളിലും സ്‌കൂളുകളിലും ആരംഭിച്ച ക്ലബ്ബിന്റെ പ്രവര്‍ത്തനം കേരളത്തിലെ മുഴുവന്‍…

മനുഷ്യാവകാശലംഘനങ്ങൾ സർക്കാറിന്‍റെ ശ്രദ്ധയിൽ പെടുത്തും

ആദിവാസി മേഖലകളിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ അടിയന്തരമായി സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ മോഹൻദാസ് കളക്ട്രേറ്റിൽ നടന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിങ്ങിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. മനുഷ്യാവകാശ…

വയനാട് ജില്ലയുടെ വികസന കാര്യത്തിൽ കൂട്ടായ ശ്രമം വേണമെന്ന് ജില്ലാ കലക്ടർ എസ്. സുഹാസ്

വയനാട് ജില്ലയുടെ വികസന കാര്യത്തിൽ കൂട്ടായ ശ്രമം വേണമെന്ന് ജില്ലാ കലക്ടർ എസ്. സുഹാസ് . വികസന പദ്ധതികളുടെ പൂർത്തീകരണം എന്നത് ഒരു വെല്ലുവിളിയായി  എല്ലാവരും ഏറ്റെടുക്കണമെന്നും കലക്ടർ നിർദ്ദേശിച്ചു. ജില്ലാ വികസന ആസൂത്രണ വിഭാഗം വയനാട് പ്രസ്സ്…

യുവ വൈദികൻ ബൈക്കപകടത്തിൽ മരിച്ചു

മാനന്തവാടി - യുവവൈദികൻ ബൈക്കപകടത്തിൽ മരിച്ചു. പയ്യമ്പള്ളി എറാള മൂലകളപ്പാട്ട് പൈലിയുടെയും അന്നക്കുട്ടിയുടെയും മകൻ അബ്രഹാം കള്ളപ്പാട്ട് (31) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി കർണ്ണാടകയിലെ ബൈന്ദൂരിൽ വച്ച് എതിരെ വന്ന ബസ്സുമായി ഇദ്ദേഹം സഞ്ചരിച്ച…
error: Content is protected !!