കൂട്ടുകാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മ
പനമരം: കൂട്ടുകാരന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മ. പനമരം അമ്മാനി സ്വദേശിയും ഓട്ടോ ഡ്രൈവറുമായിരുന്ന ടി.എസ്.ജോയിയുടെ വൃക്കകള്‍ മാറ്റിവെക്കുന്നതിനായി പണം കണ്ടെത്തുന്നതിനാണ് പനമരം ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഒന്നിച്ചത്.