പച്ചപ്പ്;ആലോചനാ യോഗം നടത്തി

കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കര്‍ഷക ആദിവാസി സൗഹൃദ ഹരിത മണ്ഡലം പദ്ധതി പച്ചപ്പ് നടപ്പാക്കുന്നതിന്റെ ഭാഗമായി ആലോചനാ യോഗം തരിയോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.…

റോഡിന്റെ ശോച്യാവസ്ഥ എഇയെ ഉപരോധിച്ചു

തലശ്ശേരി മാനന്തവാടി റോഡിലെ കണിയാരത്ത് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ മാനന്തവാടി പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ നീതയെ ഉപരോധിച്ചു. സമരക്കാരുമായി…

ഗോവിന്ദന്‍ നായര്‍ അനുസ്മരണവും ആദരിക്കല്‍ ചടങ്ങും

തരുവണ പാലയാണ നെഹ്റു മെമ്മോറിയല്‍ വായനശാല സ്ഥാപകനായിരുന്ന ഇകെ ഗോവിന്ദന്‍ നായര്‍ അനുസ്മരണവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.വാര്‍ഡ്മെമ്പര്‍ പി കുഞ്ഞിരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.എം ഗംഗാധരന്‍ അദ്ധ്യക്ഷനായിരുന്നു.മംഗലശ്ശേരിമാധവന്‍…

മാതൃകയായി കല്‍പറ്റ എമിലി സ്‌നേഹ നഗര്‍ സഹകരണ കൂട്ടായ്മ

ദു:ഖവെള്ളിയാഴ്ച എമിലി സ്‌നേഹനഗര്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എമിലി പരിസരം ശുചീകരിച്ചു.മൂന്ന് മണിക്കൂറുകള്‍ കൊണ്ട് ക്വിന്റല്‍ കണക്കിന് മാലിന്യങ്ങളാണ് ഇവര്‍ ശേഖരിച്ചത്.ദൂരസ്ഥലങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെങ്ങളില്‍…

മൊബൈല്‍ ബാങ്കിങ് ഉദ്ഘാടനം നിര്‍വഹിച്ചു

വയനാട് ജില്ലാ സഹകരണ ബാങ്കിന്റെ നൂതനബാങ്കിംഗ് സംവിധാനമായ മൊബൈല്‍ ബാംങ്കിംഗ് ആപ്ലിക്കേഷന്റെ ഉദ്ഘാടനം ബഹു. സഹകരണ ടൂറിസം ദേവസ്വ വകുപ്പുമന്ത്രി ശ്രീ. കടകം പള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എം.എല്‍.എ ശ്രീ. എ .കെ. ശശീന്ദ്രന്‍ അദ്ധ്യക്ഷത…

ലാസലാവണ്യമീ ശതമോഹനം. കലാമണ്ഡലം റെസി ഷാജിദാസ് കല്‍പ്പറ്റക്കാരുടെ ഹൃദയം കീഴടക്കി

കൃഷ്ണാ നീയെന്നെ അറിയില്ലെന്ന് പരിഭവിക്കുന്ന അമ്പാടിയിലെ ഗോപികയെ പകര്‍ന്നാടി കലാമണ്ഡലം റെസി ഷാജിദാസ് കല്‍പ്പറ്റക്കാരുടെ ഹൃദയം കീഴടക്കി. മഥുരക്ക് കൃഷ്ണനെ യാത്രയാക്കുന്ന ഗോകുലത്തിലെ ഗോപികയുടെ വിരഹദുഖം കൃഷ്ണാ നീയെന്നെ അിറയില്ല എന്ന കവിതയിലൂടെ…

ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സാമൂഹ്യ സാക്ഷരതാ പരിശീലനത്തിന് ജില്ലയില്‍ നിന്നും 152 പേര്‍

കേരള സര്‍ക്കാര്‍ 2018 മാര്‍ച്ച് 24, 25 തിയതികളില്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ച് നടക്കുന്ന ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള സാമൂഹ്യ സാക്ഷരതാ പരിശീലനത്തില്‍ വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയിലെയുംസമഗ്ര ആദിവാസി പദ്ധതിയിലെയും…

അധ്യാപകര്‍ മതേതരത്വത്തിന്റെ സംരക്ഷകരാവണം

അധ്യാപകര്‍ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും സംരക്ഷകരായി നിലകൊള്ളണമെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം വി.എ.മജീദ് പറഞ്ഞു.ഇടത് സര്‍ക്കാര്‍ ചരിത്രബോധമില്ലാത്ത തലമുറയെ വളര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത…

മടക്കിമല അവിലിടിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

മുട്ടില്‍ ഗ്രാമ പഞ്ചായത്ത് 2016-17 പദ്ധതി പ്രകാരം ടാറിംഗ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച മടക്കിമല അവിലിടിക്കുന്ന് റോഡിന്റെ ഉദ്ഘാടനം ഒന്നാം വാര്‍ഡ് മെമ്പര്‍ ബബിതാ രാജീവന്‍ നിര്‍വഹിച്ചു.വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പി.സിറാജുദ്ദീന്‍ അധ്യക്ഷത…

ഒഴുക്കില്‍പെട്ട് കാണാതായി

പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ സ്ത്രീ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായിപെരിക്കല്ലൂര്‍ മേലെക്കുളത്തൂര്‍ കോളനിയിലെ ആദിവാസി സ്ത്രീയാണ് ഒഴുക്കില്‍ പെട്ടതെന്നാണ് സൂചന.മീന്‍ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ ഉച്ചയോടെ പെരിക്കല്ലൂര്‍ പമ്പ്ഹൗസിന്…
error: Content is protected !!